News Admin

54564 POSTS
0 COMMENTS

പേ വിഷ പ്രതിരോധ   കുത്തിവയ്പ്പിന് വിധേയമാക്കിയത്   84 തെരുവ് നായ്ക്കളെ : രണ്ടു ദിവസത്തെ തെരുവുനായ വാക്സിനേഷൻ വിജയകരമായി പൂർത്തിയാക്കി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് .

പനച്ചിക്കാട് : തെരുവിലിറങ്ങി തെരുവുനായ്ക്കളെ പിടികൂടി പേ വിഷ പ്രതിരോധ വാക്സിൻ നൽകിയ രണ്ടു ദിവസത്തെ ക്യാമ്പയിൻ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പൂർത്തിയാക്കി. പനച്ചിക്കാട് വെറ്റിനറി ആശുപത്രിയിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം...

യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സംസ്ഥാനത്തുതന്നെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും ; പിണറായി വിജയൻ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ, വ്യവസായ രംഗങ്ങളില്‍ ഗുണപരമായ ബന്ധങ്ങള്‍ ഉറപ്പാക്കി യുവതലമുറയെ ശക്തിപ്പെടുത്താനുള്ള നടപടികളുമായി കേരളം മുന്നോട്ടുപോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങളും വരുമാന അവസരങ്ങളും സംസ്ഥാനത്തുതന്നെ സൃഷ്ടിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും...

മലൈക്കോട്ടൈ വാലിബന്‍ ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റ് ആയിരിക്കും ; ചിത്രം ഒരു ഇമോഷണല്‍ ഡ്രാമ കൂടിയാണ് ; ടിനു പാപ്പച്ചൻ

മൂവി ഡെസ്ക്ക് : മലയാളികള്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുമ്പോള്‍ ഒരു മെഗാഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രം...

ശ്രീലങ്കയെ തകര്‍ത്തപോലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെയും തകര്‍ക്കും ; വെല്ലുവിളിച്ച്‌ പാകിസ്താൻ വിക്കറ്റ് കീപ്പര്‍  മുഹമ്മദ് റിസ്വാൻ

സ്പോർട്സ്  ഡെസ്ക്ക് : ശ്രീലങ്കയെ തകര്‍ത്തപോലെ അടുത്ത മത്സരത്തില്‍ ഇന്ത്യയെയും തകര്‍ക്കുമെന്ന് വെല്ലുവിളിച്ച്‌ പാകിസ്താൻ വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ മുഹമ്മദ് റിസ്വാൻ.രണ്ടാം വിജയത്തില്‍ ടീമിന്റെ ഒത്തിണക്കമാണ് ശ്രീലങ്കക്കെതിരെയുള്ള ജയത്തിന് പിന്നിലെന്നും ലോകകപ്പില്‍ ഉടനീളം...

രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന പുതിയ ചിത്രം ; അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

മൂവി ഡെസ്ക്ക് : രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായ അനിമലിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'ഹുവാ മെയിന്‍' എന്ന് തുടങ്ങുന്ന ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ബോളിവുഡി നിരവധി...

News Admin

54564 POSTS
0 COMMENTS
spot_img