News Admin

52684 POSTS
0 COMMENTS

ആഭാസം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അലൻസിയർ നടിയോട് മോശമായി സംസാരിച്ചു; ചിത്രങ്ങളും വീഡിയോയും പകർത്തി : അയാള്‍ക്കു കൊടുക്കേണ്ടത്‌ ആണ്‍ പ്രതിമ അല്ല : തങ്കൻ ചേട്ടന്റെ….. : അലൻസിയർക്കെതിരെ വിമര്‍ശനവുമായി ട്രാൻസ്ജൻഡര്‍ ആക്ടിവിസ്റ്റ്...

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പുരസ്കാര വേദിയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ നടൻ അലൻസിയറിനെതിരെ വിമര്‍ശനവുമായി ട്രാൻസ്ജൻഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. ആഭാസം സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരം മറ്റൊരു നടിയോട് മോശമായി സംസാരിച്ചുവെന്നതടക്കമുള്ള...

“മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ ഇല്ല, എല്ലാം നേരത്തെ തീരുമാനിച്ചത് പ്രകാരം മുന്നോട്ട് പോകും”: എം.വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന ഇപ്പോള്‍ ഇല്ലെന്നും, നേരത്തെ തീരുമാനിച്ചത് പ്രകാരം മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഡല്‍ഹിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തിനെത്തവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഗണേഷ് കുമാറിന്റെ കാര്യത്തില്‍...

കോട്ടയം മത്സര വള്ളംകളി: പ്രവർത്തനോദ്ഘാടനം നിർവഹിച്ചു : വള്ളം കളി ഒക്‌ടോബർ ഏഴിന് 

കോട്ടയം: ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ( സി.ബി.എൽ . ) ഭാഗമായുള്ള താഴത്തങ്ങാടി വള്ളംകളി (122-ാമത് കോട്ടയം മത്സരം  വള്ളം കളി )യുടെ  പ്രവർത്തനോദ്ഘാടനം കോട്ടയം വെസ്റ്റ് ക്ലബിൽ തോമസ് ചാഴികാടൻ എം.പി....

ചൈനീസ് വിദേശകാര്യ മന്ത്രിയെയും  പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട് : വീട്ടു തടങ്കലിൽ എന്ന് സംശയം 

ബെയ്ജിംങ് : ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാതായതിന് പിന്നാലെ പ്രതിരോധ മന്ത്രിയെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ലീ ഷാങ്ഫു മൂന്നാഴ്ചയിലേറെയായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്. ലീ ഷാങ്ഫു വീട്ടുതടങ്കലിലാണെന്ന് സംശയവുമായി...

ക്രിക്കറ്റ് കളത്തിൽ നിന്ന് വ്യവസായത്തിലേയ്ക്ക് : പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി

കൊൽക്കത്ത : വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. അഞ്ച് മുതൽ...

News Admin

52684 POSTS
0 COMMENTS
spot_img