News Admin

54162 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് പത്ത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് പത്ത് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.  കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 09 മുതൽ 05 വരെ മഴുവഞ്ചേരി ട്രാൻസ്‌ഫോർമറിൽ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ...

ഏകദിന മൺസൂൺ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു

കോട്ടയം : വയസ്കര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന മൺസൂൺ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. വയസ്കര ജി.എസ്.പത്മകുമാർ ഭവനിൽ നടന്ന പ്രദർശനവും ഓപ്പൺ ഫോറവും പ്രശസ്ത സിനിമാ നടനും സംവിധായകനുമായ വിഷ്ണു ഗോവിന്ദൻ...

ഇല്ലിക്കൽ കവലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശനം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി

കുമരകം:കനത്ത മഴയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്ന ഇല്ലിക്കൽ കവലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ സന്ദർശനം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി. കേരള വ്യാപാരി...

ഇടുക്കി വണ്ടൻമേട്ടിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു 

കട്ടപ്പന: ഇടുക്കി വണ്ടൻമേട്ടിൽ പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശികളായ പ്രദീപ് (24), രഞ്ജിത് (26) എന്നിവരാണ് മരിച്ചത്. ഇടുക്കി രാജാക്കണ്ടത്തിനു സമീപം ഞാറക്കുളത്തായിരുന്നു അപകടം.  ഇവരുൾപ്പെട്ട അഞ്ചംഗ സംഘമാണ്...

മൂലവട്ടം തച്ചകുന്നിൽ ആനന്ദസദനം വീട്ടിൽ ആർ ഷാജി കുമാർ

മൂലവട്ടം തച്ചകുന്നിൽ ആനന്ദസദനം വീട്ടിൽ പരേതനായ എ.വി സദാനന്ദന്റെ ( എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ കമ്മിറ്റിയംഗം ) മരുമകനും കോട്ടയം ചന്തക്കടവിൽ ശ്രീനിവാസ് ഭവനിൽ പരേതനായ വി കെ രാജപ്പന്റെ  മകനുമായ...

News Admin

54162 POSTS
0 COMMENTS
spot_img