News Admin

52803 POSTS
0 COMMENTS

നെൽ കർഷക വഞ്ചനക്കെതിരെ കർഷക പ്രതിഷേധ സംഗമവും സമര പ്രഖ്യാപന കൺവെൻഷനും ജൂൺ 24 ശനിയാഴ്ച്ച കോട്ടയത്ത്

കർഷക പ്രതിഷേധ സംഗമവും സമര പ്രഖ്യാപന കൺവെൻഷനും ജൂൺ 24 ശനിയാഴ്ച്ച കോട്ടയത്ത്. കോട്ടയം : സംസ്ഥാന സർക്കാർ കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ പണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ...

റോഡിലെ കുഴിയിൽ തെറ്റി സ്കൂട്ടറിന് നിയന്ത്രണം വിട്ടു ; താഴെ വീണ യാത്രക്കാരിയായ വീട്ടമ്മയുടെ ശരീരത്തിൽ ടിപ്പർ കയറി മരിച്ചു

പാലക്കാട്: റോഡിലെ കുഴിയിൽ പെട്ട് നിയന്ത്രണം തെറ്റിയ സ്കൂട്ടറിന് പിന്നിൽ നിന്ന് വീണ വീട്ടമ്മ ടിപ്പർ ഇടിച്ചു മരിച്ചു. നെന്മാറ അളുവശ്ശേരി ശ്രീവള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യ ( 36) ആണ്...

കേരളത്തിലെ സാമൂഹിക ദ്രോഹികളുടെ താവളമായി പിണറായിയുടെ പാർട്ടി മാറി : മിണ്ടുന്നവരെല്ലാം പ്രതിയാകും : പിണറായിക്കെതിരെ പറയുന്നവരെ കേസിൽ കുടുക്കും : പി.സി ജോർജ് 

കോട്ടയം : കേരളത്തിലെ സാമൂഹിക ദ്രോഹികളുടെ താവളമായി പിണറായിയുടെ പാർട്ടി മാറിയതായി കേരള ജനപക്ഷം (സെക്യുലർ) ചെയർമാൻ പി.സി ജോർജ്. സർക്കാരിനും പാർട്ടിയ്ക്കും എതിരായി പ്രവർത്തിക്കുന്നവരെ എല്ലാം കേസിൽ പ്രതിയാക്കുകയാണ്. എല്ലാവർക്കും ഇതോടെ...

നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടൻ ; മലയാള സിനിമാതാരങ്ങള്‍ക്കിടയിലെ ഒരേ ഒരു മാസ്റ്റര്‍ ; സത്യനേശന്‍ നാടാരെന്ന സത്യൻ മാസ്റ്ററുടെ മരണമില്ലാത്ത ഓർമ്മകൾ ജ്വലിക്കുമ്പോൾ

മുവി ഡെസ്ക്ക് ; മലയാളി ആസ്വാദക ഹൃദയങ്ങളിൽ അഭിനയത്തിന്റെ പുതിയ തലങ്ങൾ സമ്മാനിച്ച സത്യൻ മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 52 വർഷം. മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ പതാകാവാഹകരിലൊരാളായിരുന്നു സത്യന്‍. മലയാള സിനിമയെ അതിനാടകീയതയില്‍...

ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് : കേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 4 ദിവസം ഇടി മിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് . അടുത്ത 3 മണിക്കൂറിൽ കാസർഗോഡ് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40...

News Admin

52803 POSTS
0 COMMENTS
spot_img