News Admin
30043 POSTS
0 COMMENTS
Crime
കോട്ടയം ഇല്ലിക്കലിലെ കത്തിക്കുത്ത് കഞ്ചാവിന്റെ ലഹരിയിൽ; കുത്തേറ്റയാൾ പ്രദേശത്ത് ആറ്റിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വ്യക്തി; പ്രതി ആക്രിപെറുക്കുകാരൻ; കുത്തിയത് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച്
കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിലെ ആക്രമണം കഞ്ചാവിന്റെ ലഹരിയിൽ. ആക്രമണം നടത്തിയ വ്യക്തി പ്രദേശത്ത് കഞ്ചാവിന്റെ ലഹരിയിൽ നടക്കുകയും, ആക്രി പെറുക്കി ജീവിക്കുകയും ചെയ്യുന്ന ആളാണെന്നു നാട്ടുകാർ ജാഗ്രത ന്യൂസ് ലൈവിനോട് പറഞ്ഞു....
General News
“അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കം”; അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി അധികാരമേറ്റ് ട്രംപ്
വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചരിത്രത്തിലാദ്യമായാണ് അമേരിക്കൻ കോടതി കുറ്റവാളിയെന്ന് വിധിച്ചൊരാൾ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള...
General News
അമ്മയുടെ ഫോൺ വാങ്ങിയ മകനെ ചോദ്യം ചെയ്ത അച്ഛനെ കല്ലിലേക്ക് തള്ളിയിട്ടു; കിളിമാനൂരിൽ ചികിത്സയിലിരുന്ന 52കാരൻ മരിച്ചു
തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ...
Cinema
മലയാളികളുടെ സ്വന്തം “റാവുത്തര്‍”; നടൻ വിജയ രംഗരാജു അന്തരിച്ചു
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക്...
Crime
കോട്ടയം ഇല്ലിക്കലിലെ കത്തിക്കുത്ത്; കുത്തേറ്റയാൾ കൊല്ലപ്പെട്ടു; പ്രതിയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കോട്ടയം: ഇല്ലിക്കലിൽ ഷാപ്പിനു മുന്നിൽ കത്തിക്കുത്തിൽ കുത്തേറ്റയാൾ കൊല്ലപ്പെട്ടു. പ്രദേശത്തെ മീൻപിടുത്തക്കാരനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ അലഞ്ഞു തിരിഞ്ഞ് നടന്നിരുന്ന പ്രതിയെ പൊലീസ് ക്സ്റ്റഡിയിൽ എടുത്തു. ഇല്ലിക്കൽ പരുത്തിയകം പ്ലാത്തറ റെജിയാണ്...

