News Admin

29630 POSTS
0 COMMENTS

കോഴിക്കോട് 28.4 കിലോമീറ്റര്‍ ദേശീയ പാതാ വികസനം; പൂര്‍ത്തിയായത് മുന്നിലുണ്ടായിരുന്ന പ്രധാന ദൗത്യമെന്ന് മന്ത്രി

കോഴിക്കോട്: മുടങ്ങിക്കിടന്നിരുന്ന വെങ്ങളം മുതല്‍ രാമനാട്ടുകര വരെയുള്ള 28.4 കിലോമീറ്റർ നീളുന്ന കോഴിക്കോട് ദേശീയ പാത ബൈപ്പാസിന്റെ പ്രവർത്തനങ്ങള്‍ പൂർത്തിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച്‌ വീഡിയോയും...

ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാൻ ശ്രമിക്കുന്നു; രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി ഹണി റോസ്

സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പൊലീസില്‍ പരാതി നല്‍കി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നു...

പട്ടാമ്പിയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം; സമഗ്രമായ അന്വേഷണം നടത്തുമെന്ന് പൊലീസ്

പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ ജപ്തി ഭീഷണിക്കിടെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തതില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പട്ടാമ്പി പൊലീസ്. ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും....

നൂറ്റാണ്ടുകളുടെ ത്യാഗമാണ്; അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് രാജ്യത്തുളളവർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ നിർമാണം നടത്തിയത് നൂറ്റാണ്ടുകളുടെ ത്യാഗമായാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. എക്സിലൂടെയായിരുന്നു മോദിയുടെ പ്രതികരണം.രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങളുകൾ കഴിഞ്ഞ...

രാത്രിയില്‍ നടക്കാനിറങ്ങിയ 35 കാരൻ വീണത് 30 അടി താഴ്ചയുള്ള കുഴിയില്‍; തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി ഫയര്‍ ഫോഴ്സ്

തിരുവനന്തപുരം: രാത്രിയില്‍ നടക്കാനിറങ്ങി 35കാരൻ വീണത് 30 അടിയുള്ള കുഴിയില്‍. തമിഴ്നാട് സ്വദേശിക്ക് രക്ഷകരായി കേരള ഫയർഫോഴ്സ്. റസ്റ്റോറന്‍റിനോടനുബന്ധിച്ചു മാലിന്യങ്ങള്‍ ഇടാനായെടുത്ത കുഴിയിലാണ് യുവാവ് വീണത്. വിഴിഞ്ഞത്തിന് സമീപം മുക്കോലയിലാണ് റസ്റ്റോറന്‍റിനായെടുത്ത കുഴിയില്‍...

News Admin

29630 POSTS
0 COMMENTS
spot_img