കവിയൂർ സിപിഎം)കവിയൂർ ലോക്കൽ കമ്മിറ്റി മുൻ അംഗവും,കെ എസ് കെ റ്റി യു ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവുമായ മാറമലയിൽ എം ജെ തോമസിന്റെ ഭാര്യ മോളിക്കുട്ടി

കവിയൂർ സിപിഎം)
കവിയൂർ ലോക്കൽ കമ്മിറ്റി മുൻ അംഗവും,
കെ എസ് കെ റ്റി യു ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗവുമായ മാറമലയിൽ എം ജെ തോമസിന്റെ ഭാര്യ മോളിക്കുട്ടി (63) നിര്യാതയായി.
ഭൗതിക ശരീരം ജൂലൈ 20 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് ഭവനത്തിലേയും തുടർന്ന്
കണിയാംപാറ സി എസ് ഐ ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ഇലവിനാൽ സി എസ് ഐ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിക്കും. മക്കൾ : ബിജു തോമസ്, പരേതനായ ബൈജു തോമസ്, ബിന്ദു തോമസ്.
മരുമക്കൾ : അമ്പിളി ബിജു, സുനിൽ ചാക്കോ.

Advertisements

Hot Topics

Related Articles