വിഴിഞ്ഞം പോർട്ടിന് ഉമ്മൻ‌ചാണ്ടിയുടെ പേര് നൽകണമെന്ന് കെ സി വേണുഗോപാൽ എം. പി ; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാണ് ചാണ്ടി ഉമ്മനെന്നും കെ. സി 

 വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കോൺഗ്രസിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി കെസിവയാണ് ഗോപാൽ എംപി. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും കെ സി പുതുപ്പള്ളിയിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Advertisements

വഖഫ് വിഷയത്തിൽ  പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. ജനങ്ങൾ നൽകിയ വിധിയെക്കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കണം. വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും കെ സി പറഞ്ഞു.

Hot Topics

Related Articles