ലോകകപ്പ് ഫുട്‌ബോൾ മത്സരം സൗജന്യമായി ബിഗ് സ്‌ക്രീനിൽ കാണാം; കോട്ടയം ജില്ലയിലെ ഏറ്റവും വലിയ സ്‌ക്രീൻ ഒരുക്കി ലുലുമാൾ ; ഫൈനലിന്റെ ആവേശം ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാം

കോട്ടയം: ലോകകപ്പ് ഫുട്‌ബോൾ മത്സരം സൗജന്യമായി ബിഗ് സ്‌ക്രീനിൽ കാണാൻ അവസരം ഒരുക്കി ലുലുമാൾ. അമേരിക്കയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ അർജന്റീന സ്‌പെയിൻ ആവേശകരമായ ഫൈനൽ മത്സരമാണ് സൗജന്യമായി ബിഗ് സ്‌ക്രീനിൽ കാണാൻ ലുലു അവസരം ഒരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ബിഗ് സ്‌ക്രീനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ജൂലൈ 20 ന് മത്സരം തുടങ്ങുമ്പോൾ മുതൽ ആരാധകരുടെ ആവേശത്തിലിരുന്ന് മത്സരം കാണാനുള്ള അവസരമാണ് ലുലുമാൾ ഒരുക്കിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles