News Admin
29617 POSTS
0 COMMENTS
News
മനോവിഷമത്താലാണ് നാട് വിട്ടത്; മാമി തിരോധാനക്കേസിൽ പൊലീസിന് മൊഴി നൽകി ഡ്രൈവറും ഭാര്യയും
കോഴിക്കോട്: ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യല്‍ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നല്‍കി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തില്‍...
Crime
മുൻ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവം; ഉത്തരേന്ത്യൻ സംഘത്തെ സാഹസികമായി പിടികൂടി പൊലീസ്
തിരുവനന്തപുരം: മുൻ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയില്‍. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പോയ സംഘത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സാഹസികമായാണ് രണ്ട് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും ആന്ധ്രയിലും തെളിയിക്കപ്പെടാതെ...
Crime
പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കൂടുതൽ അറസ്റ്റ് ഉടൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായി എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി....
News
വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടി; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പേരില്‍ നിന്നും പണം തട്ടിയാള്‍ പിടിയില്‍. പൂവാർ സ്വദേശി സുരേഷാണ് പോർട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. പണം നല്‍കിയവർക്ക് വ്യാജ...
General News
ഭാവഗായകന് വിട; പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് മൂന്ന് മണിക്ക്
തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ...

