News Admin
29589 POSTS
0 COMMENTS
News
വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോഗസ്ഥരെത്തി; മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ
പാലക്കാട്: പട്ടാമ്പിയില്‍ ജപ്തി നടപടി നേരിട്ട വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ്...
General News
മാമി തിരോധാനം: കാണാതായ ഡ്രൈവറേയും ഭാര്യയേയും ഗുരുവായൂരിൽ നിന്ന് കണ്ടെത്തി
കോഴിക്കോട് : ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ്...
Kottayam
പാല നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ
പാല : പാല നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.ഇവരിൽ നിന്നും പോയിന്റ് 94ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്.ഈരാറ്റുപേട്ട...
News
വാടകവീട്ടിൽ പരിശോധന; പാലക്കാട് 300 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
പാലക്കാട്: വാടകക്ക് വീട്ടില്‍ നിന്ന് 300 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. എടത്തറ - അഞ്ചാമൈല്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ റഷീദ് എന്നയാളാണ് പിടിയിലായത്. പാലക്കാട് സർക്കിള്‍ ഇൻസ്‌പെക്ടറും സംഘവുമാണ് പരിശോധന...
General News
ദീർഘദൂര യാത്രക്കാർക്ക് വില്ലനായി രാജ്യറാണി എക്സ്പ്രസ്; സ്ലീപ്പർ കൊച്ചുകൾ കുറച്ചു; ജനറൽ കൊച്ചുകൾ കൂട്ടി
മലപ്പുറം: ദൂരയാത്രക്കാർക്ക് വില്ലനായി നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനില്‍ 2 സ്ലീപ്പർ കോച്ചുകള്‍ കുറച്ചു. പകരം രണ്ട് ജനറല്‍ കോച്ചുകള്‍ കൂട്ടിയിട്ടുമുണ്ട്. ഈ 19 മുതലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരിക. മലപ്പുറം...

