News Admin

29584 POSTS
0 COMMENTS

കുമാരനല്ലൂർ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി : അന്വേഷണം ആരംഭിച്ച് ഗാന്ധിനഗർ പൊലീസ്

കോട്ടയം : കുമാരനല്ലൂർ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. കുമാരനെല്ലൂർ നീലിമംഗലം പാലത്തിന് സമീപം പടിഞ്ഞാറേ മുറിയിൽ ജൂബിമോൾ കുര്യനെ ( 42) യാണ് കാണാനില്ലന്ന പരാതി ഉയർന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും...

വർഗീയ ശക്തികളുമായി സഖ്യത്തിനില്ല; നാല് വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം എൽഡിഎഫ് കാട്ടില്ലെന്ന് പിണറായി വിജയൻ

ആലപ്പുഴ: സംഘപരിവാറുമായി തുറന്ന സഖ്യത്തിന് യുഡിഫ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. എന്നാൽ നാല് വോട്ടിനു വേണ്ടി എൽഡിഎഫ് ഒരിക്കലും രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും അതുപോലെ വർഗീയ ശക്തികളുമായി ഒരിക്കലും സഖ്യത്തിനില്ലെന്നും പിണറായി പറഞ്ഞു....

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല ഗവർണർക്ക്; മുഖ്യമന്ത്രിക്കുള്ള മറുപടിയുമായി കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

ദില്ലി: യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുൻ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതില്‍...

35 രൂപ പോലും കിട്ടുന്നില്ല; കെഎസ്ആർടിസിയുടെ ഈ കുത്തക റൂട്ടുകൾ ഇനി സ്വകാര്യ ബസുകൾ ഭരിക്കും

ആലപ്പുഴ: കെഎസ്‌ആർടിസി ട്രിപ്പുകള്‍ നിര്‍ത്തലാക്കിയ റൂട്ടുകളില്‍ സ്വകാര്യബസുകള്‍ക്ക് അനുമതി. ഒരു കിലോമീറ്ററില്‍ നിന്നുള്ള വരുമാനം (ഏണിങ് പെർ കിലോമീറ്റർ) 35 രൂപയില്‍ കുറവുള്ള സർവീസുകള്‍ അയയ്ക്കേണ്ടതില്ലെന്ന നിർദേശത്തെ തുടർന്നാണ് സ്വകാര്യ മേഖലയ്ക്ക് അനുമതി...

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള :സേതു പ്രസിഡന്റ്, തേക്കിന്‍കാട് ജോസഫ് സെക്രട്ടറി

കോട്ടയം : സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരള കോട്ടയം ജില്ലാ ഘടകത്തിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് നടുവട്ടം സത്യശീലന്റെ അദ്ധ്യക്ഷതയില്‍ പ്രസ്‌ ക്ലബില്‍ ചേര്‍ന്നു.പുതിയ ജില്ലാ പ്രസിഡന്റായി സേതു വിനെയും...

News Admin

29584 POSTS
0 COMMENTS
spot_img