News Admin

29584 POSTS
0 COMMENTS

ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്ന പരാതി; അറസ്റ്റിലായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വെള്ളനാട് ശ്രീകണ്ഠന് ജാമ്യം

തിരുവനന്തപുരം: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എല്‍.സിന്ധുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്നും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള പരാതിയില്‍ അറസ്റ്റിലായ വൈസ് പ്രസിഡന്‍റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ വെള്ളനാട് ശ്രീകണ്ഠന് ജാമ്യം. കഴിഞ്ഞ ദിവസം നടന്ന...

ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ജനുവരി 15 വരെ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശം നല്‍കി കോടതി

കൽപ്പറ്റ: ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ മരണത്തില്‍ പ്രതിചേ‍ർക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദ്ദേശം നല്‍കി കോടതി. വയനാട് പ്രിൻസിപ്പല്‍ സെഷൻസ്...

“കേരളത്തിലെ മാലിന്യം കന്യാകുമാരിക്ക് വേണ്ട”; ഇത്തവണ പിടിയിലായത് നാലു മലയാളികൾ അടക്കം ഒൻപത് പേർ; കേരളത്തിന് മുന്നറിയിപ്പുമായി കന്യാകുമാരി എസ്.പി

ചെന്നൈ: കേരളത്തിൽ നിന്നുള്ള മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് കന്യാകുമാരി എസ്പി. രണ്ട് ദിവസത്തിനിടെ 4 മലയാളികൾ അടക്കം 9 പേർ ഹോട്ടൽ മാലിന്യം കയറ്റി വന്ന ലോറിയുമായി...

സിദ്ധരാമയ്യക്ക് മുന്നില്‍ കീഴടങ്ങിയ ആറ് നക്‌സലുകളെ ജനുവരി 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നില്‍ കീഴടങ്ങിയ ആറ് നക്‌സലുകളെ വ്യാഴാഴ്ച ബെംഗളൂരുവിലെ എൻഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മഡിവാളയിലെ ടെക്‌നിക്കല്‍ സെല്ലില്‍ ചിക്കമംഗളൂരു പൊലീസിന്...

യാത്രക്കാർക്ക് തിരിച്ചടി; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര ടിക്കറ്റ് നിരക്കിൽ വീണ്ടും വർധന; അധികം കൊടുക്കേണ്ടത് 40000 രൂപ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടാൻ ഒരുങ്ങുന്ന തീർത്ഥാടകർക്ക് ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ ഇത്തവണയും തിരിച്ചടിയായേക്കും. വലിയ വിമാന സർവീസുകൾക്ക് കരിപ്പൂരിലുള്ള വിലക്കാണ് ടിക്കറ്റ് നിരക്കുകൾ വർധിക്കാനുള്ള പ്രധാന...

News Admin

29584 POSTS
0 COMMENTS
spot_img