News Admin

29576 POSTS
0 COMMENTS

കേരള സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുസ്തക പ്രകാശനവും പ്രഭാഷണവും ജനുവരി 11ന്

കേരള സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദീപ് കുളങ്ങര എഴുതിയ ''ഈഴവ ചരിത്രവും ശ്രീനാരായണഗുരു എന്ന വഴിവിളക്കും"എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം അഡ്വ.ചന്ദ്രസേനൻ നിർവ്വഹിക്കുന്നു. കെ.ജി. റെജി നളന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.ജനുവരി 11...

ഓർമകളിലേക്കുള്ള തോണിയായിരുന്നു ജയേട്ടന്റെ ഓരോ പാട്ടുകളും; ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച്‌ മഞ്ജു വാര്യർ

അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച്‌ നടി മഞ്ജു വാര്യർ. ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടുമെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. എപ്പോള്‍ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും....

വിവരാവകാശം നിഷേധിച്ചു; വിരമിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്ത്...

ഐഎംഡിയുടെ 150-ാം വാർഷികം; ‘അവിഭക്ത ഇന്ത്യ’ സെമിനാറിലേക്ക് പാകിസ്ഥാനേയും ബംഗ്ലാദേശിനേയും ക്ഷണിച്ച് ഇന്ത്യ

ദില്ലി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'അവിഭക്ത ഇന്ത്യ' സെമിനാറിലേക്ക് പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക,...

നന്മകൾക്ക് തുടർച്ചയുണ്ടാകണം: ചാണ്ടി ഉമ്മൻ എം.എൽ.എ

കോട്ടയം: വ്യക്തികളിലൂടെ ആണെങ്കിലും പ്രസ്ഥാനങ്ങളിലൂടെ ആണെങ്കിലും ചെയ്തു വന്ന നന്മകൾക്ക് തുടർച്ചയുണ്ടാകണമെന്ന് അഡ്വ.ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു. രാഷ്ട്രീയ സാമൂഹ്യപ്രവർത്തകനും ദീർഘവർഷങ്ങൾ ആശുപത്രി വികസന സമിതി അംഗവുമായിരുന്ന എം.എസ് പ്രസാദിൻറെ അഞ്ചാം...

News Admin

29576 POSTS
0 COMMENTS
spot_img