News Admin

29422 POSTS
0 COMMENTS

മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി; നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല

കൊച്ചി: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി....

സേവനത്തിൻ്റെ 98 വർഷങ്ങൾ; വിവിധ തരം ധനസഹായത്തിലൂടെ മാതൃകയായി കൊതവറ സർവീസ് സഹകരണ ബാങ്ക്

വൈക്കം: സേവനത്തിൻ്റെ 98 വർഷങ്ങൾ പൂർത്തിയാക്കിയ കൊതവറ സർവീസ് സഹകരണ ബാങ്ക് നിർധനരായ അംഗങ്ങൾക്ക് ചികിത്സാ ധനസഹായവും പെൻഷനും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും നൽകാനായി ആവിഷ്കരിച്ച പദ്ധതി മാതൃകയാകുന്നു. നിർധനരായ കർഷകരും കർഷക തൊഴിലാളികളും...

രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു; രോഗബാധ 8 മാസം പ്രായമുള്ള കുഞ്ഞിന്; യാത്രാ പശ്ചാത്തലമില്ല

ബെംഗളുരു: രാജ്യത്തെ ആദ്യ എച്ച്എംപിവി കേസ് ബെംഗളുരുവിൽ സ്ഥിരീകരിച്ചു. എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. സ്വകാര്യ ലാബിലെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിക്ക്...

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തും തള്ളും; ചികിത്സയിൽ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ ഉന്തിലും തള്ളിലും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീതേജിനെ കാണണമെന്ന് നടൻ അല്ലു അർജുൻ. ഇക്കാര്യമാവശ്യപ്പെട്ട് താരം ഹൈദരാബാദ് രാംഗോപാല്‍ പേട്ട് പൊലീസില്‍ അപേക്ഷ...

ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ അനിശ്ചിതകാല നിരാഹാര സമരം; ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റില്‍

പട്ന: ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റില്‍. ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ പട്‌നയിലെ ഗാന്ധി മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെയാണ് അറസ്റ്റ്. പ്രശാന്ത് കിഷോറിനെ ആംബുലൻസില്‍ എയിംസിലേക്ക് കൊണ്ടുപോയി....

News Admin

29422 POSTS
0 COMMENTS
spot_img