News Admin

29417 POSTS
0 COMMENTS

രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടും; വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നുവെന്ന് അധികൃതർ

ചേർത്തല: ശ്വാസതടസ്സത്തെതുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു. അദ്ദേഹത്തിന് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. എസ് എൻ ഡി പി യോഗത്തിന്റെ തെക്കൻ...

സുപ്രധാന പ്രതിരോധ കരാറിലേക്ക് കൈകോർത്തു ഇന്ത്യയും ഫ്രാൻസും; നടക്കുന്നത് 10 ബില്യൺ ഡോളറിന്‍റെ ഇടപാട്; ഉൾപ്പെടുക 26 റഫേൽ ജെറ്റുകളും മൂന്ന് സ്കോർപീൻ അന്തർവാഹിനികളും

ദില്ലി: ഇന്ത്യയും ഫ്രാൻസും സുപ്രധാന പ്രതിരോധ കരാറിലേക്ക്. 26 റഫേൽ ജെറ്റുകൾക്കും 3 സ്കോർപീൻ അന്തർവാഹിനികൾക്കുമാണ് കരാർ. 10 ബില്യൺ ഡോളറിന്‍റെ ഇടപാടാണിത്. സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി വൈകാതെ അംഗീകാരം...

ഷവർ ബാത്ത്റൂമുകളും ഫ്ളഷ് ടാങ്ക് ടോയ്‌ലറ്റുകളും, അൻവർ റിമാൻഡിലായത് ആധുനിക സംവിധാനങ്ങളുള്ള ഹൈടെക് ജയിലിൽ

തവനൂർ: ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ മുൻപെങ്ങുമില്ലാത്ത വേഗതയില്‍ അറസ്റ്റ് ചെയ്യപ്പെട്ട എംഎല്‍എ റിമാൻഡ് തടവുകാരനായി കഴിഞ്ഞ തവനൂർ ജയിലിനുള്ളത് ഏറെ പ്രത്യേകതകള്‍. രണ്ടു വർഷം മുൻപാണ് മുഖ്യമന്ത്രി പിണറായി വിജയൻ തവനൂർ...

“ദില്ലി മുഖ്യമന്ത്രി അച്ഛനെ മാറ്റി”; വിവാദ പരാമർശവുമായി വീണ്ടും ബിജെപി നേതാവ് രമേഷ് ബിധുരി

ദില്ലി: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് രമേഷ് ബിധുരി. ദില്ലി മുഖ്യമന്ത്രി അച്ഛനെ മാറ്റിയെന്ന് ബിധുരി ആരോപിച്ചു. മുമ്പ് അതിഷി മെർലെന എന്നായിരുന്നു മുഖ്യമന്ത്രിയുടെ പേര്. എന്നാൽ, ഇപ്പോൾ അത് അതിഷി...

അച്ചടക്ക ലംഘനം തുടരുന്നു; എന്‍. പ്രശാന്തിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സർക്കാർ

തിരുവനന്തപുരം: സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നതടക്കം നടപടികളിലേക്ക് കടക്കാൻ സർക്കാർ. ചാർജ് മെമ്മോക്കുള്ള പ്രശാന്തിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാർ. മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട്...

News Admin

29417 POSTS
0 COMMENTS
spot_img