കോട്ടയം : റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരി സ്പൈസസ് പാർക്ക് പുറ്റടി, ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്പൈസസ് പാർക്കിൽ എത്തിയ റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരിയെ സ്പൈസസ് ബോർഡ് പുറ്റടി അസിസ്റ്റൻറ് ഡയറക്ടർ ജ്യോതിഷ് കെ സ്വീകരിച്ചു. അതിനുശേഷം ഓപ്ഷൻ സെൻറർ സന്ദർശിക്കുകയും ചെയ്തു. ഇന്ത്യൻ കാർഡമം റിസർച്ച് റിസർച്ച് സെൻട്രൽ സയന്റിസ്റ്റ് അൻസാർ അലി സാർ സ്വീകരിക്കുകയും പ്രവർത്തനങ്ങൾ വിവരിക്കുകയും ലാബുകളും മറ്റു കാര്യങ്ങളും സന്ദർശിക്കുകയും ചെയ്തു.
Advertisements









