കുമ്മനം കടപ്പന കൊട്ടാരത്തിൽ  ശാന്ത കുമാരി അമ്മ

കുമ്മനം : കടപ്പന കൊട്ടാരത്തിൽ  ശാന്ത കുമാരി അമ്മ (83) നിര്യാതയായി. പരേതനായ നാരായൺ നായരാണ് ഭർത്താവ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിനു വീട്ടുവളപ്പിൽ. മക്കൾ :ബിന്ദു ജയൻ , ബിനീഷ് കൊട്ടാരത്തിൽ (ന്യൂസ്‌ കോ -ഓർഡിനേറ്റർ, അമൃത ടീവി ), ബിമൽ എൻ നായർ (ഭീമ,  ദുബായ് ). മരുമക്കൾ, : ജയശങ്കർ (ആറൻമുള കൊട്ടാരം തിരുവല്ല, പ്രസീത തെക്കേക്കര തോട്ടയ്ക്കാട്, മൃദുല , കുമ്മനം

Hot Topics

Related Articles