അയ്മനം വല്യാട് 34-ാം നമ്പർ എസ് എൻ ഡി പി ശാഖയിലെ ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗം മാലിച്ചിറയിൽ ശാന്തമ്മ

അയ്മനം വല്യാട് 34-ാം നമ്പർ എസ് എൻ ഡി പി ശാഖയിലെ ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗം മാലിച്ചിറയിൽ ശാന്തമ്മ നിര്യാതയായി. സംസ്ക്കാരം നാളെ മെയ് ഒൻപത് ശനിയാഴ്ച രാവിലെ 11.30 ന് വല്യാട് എമ്പ് എൻ ഡി പി ശ്മശാനത്തിൽ. ഭർത്താവ് : ജനാർദ്ദനൻ. മക്കൾ: വിനോദ് , മോളമ്മ. മരുമക്കൾ : സന്ധ്യ , ഷിബു കൊച്ചുമക്കൾ: വിഷ്ണു, വിമൽ, ഉണ്ണിക്കുട്ടൻ, ശ്രീക്കുട്ടൻ.

Advertisements

Hot Topics

Related Articles