നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവിന് പരിക്ക്

പാലാ : നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റ 26-ാം മൈൽ സ്വദേശി ടോജി അഗസ്റ്റിനെ (31) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ പൈക ഭാഗത്ത് വച്ചാണ് അപകടം.

Advertisements

Hot Topics

Related Articles