എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 95 ഗ്രാം ബ്രൗൺഷുഗർ പിടികൂടി ;ആസാം സ്വദേശി അറസ്റ്റിൽ

എറണാകുളം: എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ ആസാം സ്വദേശിയായ അബ്ദുൽറ ഹ്‌മാനെയാണ് ഏകദേശം 95 ഗ്രാം ഓളം ബ്രൗൺഷുഗറുമായി പിടികൂടിയത്.

Advertisements

ആലുവ ജില്ലാ ആശുപത്രിക്ക് സമീപത്തു നിന്നുമാണ് ഇയാൾപിടിയിലായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആലുവയിലും പെരുമ്പാവൂരിലുമുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ബ്രൗൺഷുഗറാണ് പിടികൂടിയത്.

കുറച്ച് ദിവസങ്ങളായി എക്സൈസ് ഷാഡോ ടീമും കമ്മീഷണർ ടീമംഗങ്ങളും ചേർന്ന് ഇയാളെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

Hot Topics

Related Articles