വികസന പ്രവർത്തനങ്ങളെ തകർക്കുന്ന സർക്കാർ നടപടികൾക്കുള്ള താക്കീതാകണം ഉപതിരഞെടുപ്പ് : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം :  വികസന പ്രവർത്തനങ്ങളെ തകർക്കുന്ന സർക്കാർ നടപടികൾക്കുള്ള താക്കീതായിത്തീ രണം ഈ ഉപ തിരഞ്ഞെടുപ്പിന്റെ വിധി തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ചിങ്ങവനം കോട്ടയം മുനിസിപ്പൽ  38 ആം വാർഡ് പുത്തൻ തോട് ,വാർഡിൽ യൂ ഡി എഫ് സ്ഥാനാർഥി സൂസൻ കെ സേവ്യറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു  സംസാരിക്കുകയായിരുന്നു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തിരുവഞ്ചൂർ. 

മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ വേഴക്കാടിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി പി. എ. സലീം,യൂ ഡി എഫ് കൺവീനർ ഫിൽ‌സൺ മാത്യൂസ്, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് എസ് രാജീവ്‌,വെസ്റ്റ് ബ്ലോക് പ്രസിഡന്റ് ടിസി റോയ്,ഡിസിസി ഭാരവാഹികളായ ജോണി ജോസഫ്,എം പി സന്തോഷ്‌ കുമാർ , ആർ എസ് പി  നേതാവ്  എൻ സി രാജൻ, കെ കെ പ്രസാദ് സാജൻവാഴച്ചിറ,ജൈജു ജോസഫ് നാട്ടകം ചന്ദ്രൻ,മുനിസിപ്പൽ കൗൺസിലർ മാരായ.ലിസി മണിമല,ധന്യാഗിരീഷ്,ലിസികുര്യൻ,ജയകൃഷ്ണൻ,എം എ  ഷാജി,,യൂ ഡി എഫ് നേതാക്കളായ അഭിഷേക്, സ്റ്റീഫൻ, ബാബുക്കുട്ടി ഈപ്പൻ,ബിജു എസ് കുമാർ,സിബിച്ചൻ,നിഷാകൊച്ചുമോൻ ടി കെ പ്രസാദ്  ശശികുമാർ പെരും തുരുത്ത്, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles