പാലാ പൈകയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും, മകനും പരിക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ഉരുളികുന്നം സ്വദേശികളായ വത്സല ബിജു (48) മകൻ നന്ദു കൃഷ്ണൻ (18) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.15 ഓടെ പൈകയിൽ വച്ചായിരുന്നു അപകടം.

Hot Topics

Related Articles