Cinema

പ്രേക്ഷകരെ രസിപ്പിച്ച് ഉള്ള് തൊട്ട് ‘ആശകള്‍ ആയിരം’; ജയറാം ചിത്രം രണ്ടാം ദിനം നേടിയത് ഇരട്ടി കളക്ഷൻ

പ്രേക്ഷകരുമായി കണക്റ്റ് ചെയ്യുന്ന ഒരു ഫാമിലി ഡ്രാമ ചിത്രത്തിന്‍റെ മൂല്യം വര്‍ധിക്കും. അതിലേക്ക് ജയറാം എത്തിയാല്‍. അത്തരം നിരവധി ചിത്രങ്ങളില്‍ മുന്‍പ് അദ്ദേഹം നായകനായിട്ടുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം പ്രേക്ഷകരെ രസിപ്പിക്കുന്ന, ഉള്ള്...

വാമ്പയർ മിത്തോളജിയുമായി അമല പോളിന്റെ ‘ഹാഫ്’; പുതിയ പോസ്റ്റർ പുറത്ത്

ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസ് അവരുടെ വരാനിരിക്കുന്ന 'ഹാഫ്' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി. 'ഗോളം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിർമ്മാതാക്കളായ ആൻ സജീവും സജീവ് പി കെ യും,...

രണ്ടാം ദിനം രണ്ടിരട്ടി കളക്ഷനുമായി ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം”

പ്രേക്ഷകരുടെ പ്രിയപ്പെട്ട ജയറാം, ആശകൾ ആയിരത്തിലെ ഹരിഹരൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടുക്കുന്ന കാഴ്ചയാണ് തിയേറ്ററിൽ കാണുന്നത്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകർ കയ്യടി നൽകി മനസ്സിൽ ചേക്കേറുന്ന ജയറാമിന്റെ ഹരിഹരൻ എന്ന...

‘അനോമി:യുടെ ചില റിവ്യൂസിൽ ഫസ്റ്റ് ഹാഫില്‍ ലാഗ് ഉണ്ടെന്ന് പറയുന്നു; കാരണം വ്യക്തമാക്കി സംവിധായകന്‍ റിയാസ് മാരാത്ത്

ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനോമി എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. റഹ്‍മാന്‍, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, അര്‍ജുന്‍ ലാല്‍, ദൃശ്യ രഘുനാഥ് എന്നിവരാണ് മറ്റ് പ്രധാന...

നേരിയ ചുവപ്പ് കര കൂടിയ സാരിയിൽ അതീവ സുന്ദരിയായി മഞ്ജുവാര്യർ; സിത്താരയുടെ പുതിയ പാട്ടിൽ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യവുമായി നടി

നടി മഞ്ജു വാര്യരുടെ ഓൺ സ്‌ക്രീൻ പ്രസൻസ് പോലെ തന്നെ ഏറെ ശ്രദ്ധ നേടുന്നവയാണ് പുതിയ ഫാഷൻ പരീക്ഷണങ്ങളും ലുക്കുകളും. വലിയ ആഡംബരങ്ങളില്ലാതെ, സിംപിൾ കാഷ്വൽ ലുക്കിലോ അല്ലെങ്കിൽ അൽപം സ്റ്റൈലിഷ് ലുക്കിലോ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics