തിരുവഞ്ചൂർ കിഴക്കനത്ത് ഐപ്പ് ചാണ്ടി (പാപ്പൂച്ചായി)

തിരുവഞ്ചൂർ കിഴക്കനത്ത് ഐപ്പ് ചാണ്ടി (പാപ്പൂച്ചായി) (95) നിര്യാതനായി. റിട്ട വാട്ടർ അതോറിറ്റി ജീവനക്കാരനാണ് . സംസ്കാരം ജൂൺ ഒൻപത് ചൊവ്വാഴ്ച 1.30 ന് ഭവനത്തിലെ ശുശ്രൂശകൾക്ക് ശേഷം തിരുവഞ്ചൂർ യാക്കോബായ സുറിയാനി വലിയ പള്ളിയിൽ .മൃതശരീരം ഭൗതിക ദേഹം നാളെ ജൂൺ എട്ട് തിങ്കളാഴ്ച വൈകിട്ട് നാലിന് ഭവനത്തിൽ എത്തിക്കുന്നതാണ്.
ഭാര്യ പരേതയായ ഏലിയാമ്മ (പാമ്പാടി പൂവത്തുങ്കൽ കുടുംബാംഗം).
മക്കൾ. കെ .സി .ഐപ്പ് (റിട്ട. കെ ഡബ്യു എ) പള്ളം ബ്ലോക്ക് നീറിക്കാട് ഡിവിഷൻ മെമ്പർ , കെ.എ.ഏബ്രഹാം. (റിട്ട. കെ ഡബ്യു എ) ,അന്നമ്മ.
മരുമക്കൾ . ലീലാമ്മ (കരുപ്പൂത്തട്ട് വാക്കച്ചേരി കുടുംബാംഗം). മേഴ്സി ഏബ്രഹാം (വടവാതൂർ പണിക്കരേടത്ത് കുടുംബാംഗം ) കുഞ്ഞൂഞ്ഞ് (ചെറിയാൻ ) മണർകാട് കമ്പിയിൽ കുടുംബാംഗം.

Advertisements

Hot Topics

Related Articles