പനച്ചിക്കാട് : എട്ടാം വാർഡിൽ നിന്നും എസ് എസ് എൽ സി,+2 പരീക്ഷകളിൽ വിജയിച്ച കുട്ടികളെ അനുമോദിച്ചു. നെല്ലിക്കൽ എസ് എൻ ഡി പി ഹാളിൽ നടന്ന യോഗം പനച്ചിക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് പി സി ബെഞ്ചമിൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
Advertisements








