HomeEntertainment

Entertainment

നീലാകാശത്ത് താരനക്ഷത്രങ്ങൾ തെളിഞ്ഞു; ഗോവ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി

പനജി : ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനം മഴയിൽ കുതിർന്നു എങ്കിൽ തെളിഞ്ഞ നീലാകാശതെളിമയിലാണ് സമാപനം നടന്നത്. ശ്യാമപ്രസാദ് മുഖർജി ഓഡിറ്റോറിയത്തൽ ആരംഭിച്ചത് ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്ത്, രൺബീർ കപൂർ,...

നിപ്പയുടെ ഫസ്റ്റ് ലുക്ക് ബ്രോഷർ റിലീസ് ചെയ്തു

കോട്ടയം : നിപ്പ സിനിമയുടെ ഫസ്റ്റ് ലുക്ക് ബ്രോഷർ റിലീസ് ചെയ്തുതണ്ടർഫോഴ്സ് എം.ഡി ലഫ്: കമാൻ്റ് ദേശീയ അവാർഡ് ജേതാവ് സജിൻ ബാബുവിന് നൽകി പ്രകാശനം നടത്തി. മാക്ട ട്രഷറാർ എ.എസ്. ദിനേശ്...

ചെങ്കൊടിയേന്തിയ കൈകകളാൽ സ്വരാജിന് മർദനം ; ഫാൻസ് പേജിൽ ലൈംഗിക ചുവയുള്ള വിവാദ പോസ്റ്റ് ; ഒടുവിൽ നിലപാട് പറഞ്ഞ് എം സ്വരാജ്

തിരുവനന്തപുരം : സെലിബ്രിറ്റികളുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുകൾ ഇടുന്ന ആളുകൾ നവമാധ്യമ രംഗത്ത് സജീവമാണ്.പ്രമുഖരുടെ പേരിൽ ഇത്തരത്തിൽ നിരവധി ഫാൻ പേജുകളാണ് ഫെയ്സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിൽ ഉള്ളത്. എന്നാൽ സാമൂഹിക...

മരയ്ക്കാറിന് മുൻപ് അരിച്ച് പെറുക്കി ഇൻകം ടാക്സ് ; ആൻ്റണി പെരുമ്പാവൂർ അടക്കം മൂന്ന് നിർമാതാക്കളുടെ ഓഫീസുകളിൽ ഇൻകം ടാക്സ് പരിശോധന

കൊച്ചി: ആൻ്റണി പെരുമ്പാവൂര്‍ അടക്കമുള്ള മൂന്ന് നിര്‍മാതാക്കളുടെ കേന്ദ്രങ്ങളിൽ ഇൻകം ടാക്സ് പരിശോധന പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. ആൻ്റണി പെരുമ്പാവൂര്‍, ലിസ്റ്റിൻ സ്റ്റീഫൻ, ആൻ്റോ ജോസഫ് എന്നിവരുടെ ഓഫീസുകളിലാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥര്‍ എത്തിയത്. കൊച്ചിയിലെ...

ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല അ​ന്ത​രി​ച്ചു; അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

തിരുവനന്തപുരം : ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല (80) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ബി​ച്ചു തി​രു​മ​ല. നാ​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ൾ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics