HomeFeatured
Featured
General News
ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന് ബിസിനസ് രത്ന പുരസ്കാരം ലഭിച്ചു
കോട്ടയം : സെൻട്രൽ ലയൺസ് ക്ലബ് ഏർപ്പെടുത്തിയ ബിസിനസ് രത്ന പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിന്റെ സിഇഒ ഷിജോ കെ. തോമസിന് ലഭിച്ചു. ബിസിനസ് രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കും ശ്രദ്ധേയമായ നേട്ടങ്ങൾക്കും പ്രോത്സാഹനവും...
General News
ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ് ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം
കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്‌ബോള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന്...
General News
ഓക്‌സിജനിൽ മിന്നൽ സ്മാർട്ട്ഫോൺ ഫെസ്റ്റ് ജൂലായ് 10 മുതൽ 14 വരെ
എല്ലാവർക്കും സ്മാർട്ട്ഫോൺ എന്ന പദ്ധതിയുടെ ഭാഗമായി ഓക്‌സിജനും വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകളുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഓക്‌സിജനിൽ മിന്നൽ സ്മാർട്ട്ഫോൺ ഫെസ്റ്റ് ആരംഭിച്ചു. ജൂലൈ 14 വരെ നീണ്ടു നിൽക്കുന്ന ഈ കാലയളവിൽ സ്മാർട്ട്ഫോൺ...
General News
കൊച്ചിയെ എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റാൻ സി.ഐ.എ.എസ്.എൽ; 50 കോടി മുതൽ മുടക്കിൽ മൂന്നാമത്തെ ഹാങ്ങർ ഒരുങ്ങുന്നു
ഫോട്ടോ - സി.ഐ.എ.എസ്.എൽ പുതിയതായി നിർമ്മിക്കുന്ന ഹാങ്ങറിന്റെ നിർമ്മാണോദ്ഘാടനം സി.ഐ.എ.എസ്.എൽ ചെയർമാനും സിയാൽ എം.ഡിയുമായ എസ്. സുഹാസ് ഐഎഎസ് നിർവഹിക്കുന്നു. സിഐഎഎസ്എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജെ പൂവട്ടിൽ സമീപം.കേരളത്തിൽ ആദ്യമായി വിമാനങ്ങൾക്ക്...
General News
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
കൊച്ചി: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം 'ഫണ്‍ബ്രല്ല' യുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം....

