HomeHEALTH

HEALTH

കേരള കോൺഗ്രസ് ബ്രി) പിളർന്നു ; ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ യോഗം ചേര്‍ന്നു ; ഗണേഷ് കുമാറിന്റെ സഹോദരി ഉഷ മോഹൻദാസ് പുതിയ അദ്ധ്യക്ഷ

കൊച്ചി: ആർ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതര്‍ യോഗം ചേര്‍ന്നു.കെ.ബി. ഗണേശ് കുമാര്‍ എംഎ‍ല്‍എയുടെ സഹോദരി ഉഷ മോഹന്‍ദാസിനെ പിളര്‍ന്ന വിഭാഗത്തിന്റെ പുതിയ...

മൊഡേണ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് നിര്‍മ്മാതാക്കള്‍; നിലവിലെ രണ്ട് ഡോസ് വാക്‌സീന്‍ കുറഞ്ഞ പ്രതിരോധമാണ് നല്‍കുന്നതെന്നും കമ്പനി

ന്യൂഡല്‍ഹി: മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ഒമിക്രോണിനെതിരെയുള്ള വാക്സീനുകളില്‍ ആദ്യത്തേത്ത ആണ് മൊഡേണ വാക്സീന്‍ എന്നും കമ്പനി അവകാശപ്പെട്ടു.എന്നാല്‍, വകഭേദത്തിന്...

രാവിലെ ഒരു ചായ ആയാലോ..? ചെമ്പരത്തി ചായ മുതല്‍ ചമോമൈല്‍ വരെ; കാലറി രഹിതമായ ഹെര്‍ബല്‍ ചായകള്‍ പരിചയപ്പെടാം..

കോട്ടയം: ലോകമെമ്പാടുമുള്ള മിക്കവാറും പേരുടെയും പ്രിയ പാനീയമെടുത്താല്‍ അതില്‍ ഒന്നാമതായിരിക്കും ചായ. ദിവസത്തില്‍ മൂന്നു നാലും നേരമൊക്കെ ചായ കുടിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ചിലര്‍ മസാലയും പാലും ഒക്കെ ചേര്‍ത്ത ചായ കുടിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍...

സ്പർശ് — രക്തസംബന്ധ അസുഖങ്ങളുമായി പോരാടുന്ന കുഞ്ഞുങ്ങൾക്കായുള്ള സപ്പോർട്ട് ഗ്രൂപ്പിന് ആസ്റ്റർ മെഡ്സിറ്റിയിൽ തുടക്കമായി; ചിത്രരചനാ മത്സരവും മാജിക് ഷോയും പരിപാടിക്ക് മിഴിവേകി

കൊച്ചി: ചലച്ചിത്രനടൻ ഷറഫുദീൻ ഉദ്ഘാടനം ചെയ്ത സ്പർശ് പരിപാടിയിലൂടെ മാരകമായ രക്തസംബന്ധ രോഗങ്ങളുടെ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പങ്കുവെയ്ക്കാനുള്ള വേദിയാണ് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചത്. ചികിത്സ തുടരുന്ന 25...

ചിലിയിൽ വീണ്ടും ഇടത് തരംഗം ; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന് ചരിത്ര വിജയം ; ഗബ്രിയേൽ ബോറിക്ക് ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ്

സാന്റിയാഗോ : ചിലിയിൽ വീണ്ടും ഇടത് തരംഗം. ചിലിയുടെ ചരിത്രത്തിൽ ഇടം പിടിച്ച്  ഗബ്രിയേൽ ബോറിക് . പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ്‌ ഗബ്രിയേല്‍ ബോറിക്ക് നേടിയത് ഉജ്വല വിജയം. തീവ്ര വലതുപക്ഷ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics