HomeHEALTH
HEALTH
General
കോട്ടയം കിംസ് ഹെൽത്തിൽ സൗജന്യ പി.എഫ്.ടി ക്യാമ്പ് നാളെ ആഗസ്റ്റ് 16 ശനിയാഴ്ച
കോട്ടയം: കിംസ് ഹെൽത്ത് സൗജന്യ പി.എഫ്.ടി ക്യാമ്പ് നാളെ ആഗസ്റ്റ് 16 ശനിയാഴ്ച നടക്കും. ശ്വാസകോശം എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് അറിയാനുള്ള പൾമണറി ഫംഗ്ഷൻ ടെസ്റ്റാണ് നടക്കുക. ആഗസ്റ്റ് 16 ശനിയാഴ്ച രാവിലെ...
General
ഉറക്ക ഭ്രാന്തന്മാരാണോ? എന്നാൽ നിങ്ങളെ കാത്തിരിക്കുന്നത് ഓർമ്മക്കുറവും, ഷുഗറും മുതൽ അമിതവണ്ണം വരെ
ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി ഉറങ്ങിയാലും പ്രശ്നമാണെന്ന് കാര്യം പലരും മറന്ന് പോകുന്നു. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ...
General
പ്രസവ ശേഷം നിങ്ങൾക്ക് അമിതവണ്ണമോ? എങ്ങനെ കുറയ്ക്കാം?
പ്രസവ ശേഷമുള്ള അമിതവണ്ണത്തെ കുറിച്ച് ആലോചിച്ച് ടെൻഷനടിക്കുന്ന നിരവധി പേരുണ്ട്. ശരിയായ ഭക്ഷണക്രമവും ജീവിതശൈലി മാറ്റങ്ങളിലൂടെയും തന്നെ ഭാരം കുറയ്ക്കാനാകും. പ്രസവ ശേഷം ശരീരഭാരം കുറയ്ക്കാൻ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ...
General
മൗത്ത് ക്യാന്‍സറിനെ എങ്ങനെയെല്ലാം തിരിച്ചറിയാം? രോഗലക്ഷണങ്ങൾ എന്തെല്ലാം?
ക്യാന്‍സര്‍ ഇന്നത്തെ കാലത്തും ആളുകളെ ഭയപ്പെടുത്തുന്ന ഒന്നാണ്. പല തരത്തിലെ ക്യാന്‍സറുകളുണ്ട്. ശരീരത്തിന്റെ പല അവയവങ്ങളേയും ബാധിയ്ക്കുന്ന ക്യാന്‍സറുകളുണ്ട്. ഇതില്‍ ഒന്നാണ് മൗത്ത് ക്യാന്‍സര്‍ അഥവാ വായിലുണ്ടാകുന്ന ക്യാന്‍സര്‍.മൗത്ത് ക്യാന്‍സര്‍ സാധാരണയായി വായിൽ...
General
വെള്ളം കുടിയ്ക്കാൻ സമയമുണ്ടോ?ഏതെല്ലാം സമയത്ത് വെളളം കുടിയ്ക്കണം? അറിയാം ഗുണങ്ങള്‍…
നല്ല ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ വെള്ളം കുടിയ്ക്കുന്നതും അത്യന്താപേക്ഷിതമാണ്. ശരീരത്തിലെ താപനില നിയന്ത്രിക്കുന്നതിനും പോഷകങ്ങളും മാലിന്യങ്ങളും കൊണ്ടുപോകുന്നതിനും വെള്ളം സഹായിക്കുന്നു. ദഹനം, സന്ധികളുടെ പ്രവർത്തനം, തലച്ചോറിൻ്റെ പ്രവർത്തനം എന്നിവയ്ക്കും വെള്ളം അത്യാവശ്യമാണ്....

