HomeKottayam
Kottayam
General News
കോട്ടയം വൈക്കത്ത് മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ തലയിൽ തുന്നലിട്ട സംഭവം : അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്
കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ കുട്ടിയുടെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ അറ്റൻഡറെ തള്ളി സൂപ്രണ്ടിന്റെ റിപ്പോർട്ട്.ജനറേറ്ററില്‍ ഡീസല്‍ ഇല്ലെന്ന് പറഞ്ഞത് തെറ്റ്. സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് ജനറേറ്റർ അരമണിക്കൂറോളം പ്രവർത്തനം...
Kottayam
ലോക ക്യാൻസർ ദിനം : ബോധവൽക്കരണ സെമിനാറുമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖ
വൈക്കം : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തൃപ്പൂണിത്തുറ ശാഖയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 4 ന് ലോക കാൻസർ ദിനത്തിന്റെ ഭാഗമായി ഓറൽ കാൻസർ സംബന്ധിച്ച ജാഗ്രത വർദ്ധിപ്പിക്കുന്നതിനും സ്‌ക്രീനിങ്ങിനുമായി ജനോപകാരപ്രദമായ പരിപാടികൾ സംഘടിപ്പിക്കുന്നു....
Kottayam
4157കരിപ്പാടം ശാഖയിൽ ഗുരുദേവവിഗ്രഹപ്രതിഷ്ഠ- വാർഷികവും മഹാപ്രസാദം ഊട്ടും നടത്തി
വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-എസ് എൻ ഡിപി യൂണിയനിലെ4157കരിപ്പാടം ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ 11ആമത് വാർഷികാ ഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബു ഭദ്രദീപം കൊളുത്തി...
Crime
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെയുള്ള ആക്രമണം : യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി
കുറവിലങ്ങാട് : യുഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ചതിലും എൽഡിഎഫി ന്റെ നേതൃത്വത്തിൽ യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരെയും യുഡിഎഫ് നേതാക്കന്മാരെയും അപമാനിച്ചതിൽ പ്രതിഷേധിച്ചും ...
Kottayam
കോട്ടയം കൂരോപ്പടയിൽ അർദ്ധരാത്രിയിൽ വീട് കുത്തിത്തുറന്ന് മോഷണം : ഒൻപത് പവനും 8000 രൂപയും കവർന്നു : മോഷണം കുടുംബം പള്ളിയിൽ പോയ സമയത്ത്
പാമ്പാടി : കോട്ടയം പാമ്പാടി കുരോപ്പടയിൽ വീട് കുത്തിത്തുറന്ന് ഒൻപത് പവനും 8000 രൂപയും കവർന്നു. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പിൽ പുത്തൻപുരയിൽ വീട്ടിൽ ജോണിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്....