HomeKottayam

Kottayam

കോട്ടയംജില്ലാ ക്ഷീര സംഗമം വൈക്കം ചെമ്പ് ബ്രഹ്മമംഗലത്ത് നടത്തി : മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

വൈക്കം: കനത്ത ചൂടുമൂലവും ചർമ്മമുഴ വന്നും പശുക്കൾ ചത്ത ക്ഷീര കർഷർക്ക് സർക്കാർ ധനസഹായം നൽകി ക്ഷീരമേഖലയ്ക്ക് താങ്ങായതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി.വൈക്കം ബ്രഹ്മമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ...

ഉദയനാപുരം പഞ്ചായത്തും ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രവും ചേർന്ന് ജീവിതശൈലി അവബോധ സെമിനാർ നടത്തി : സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെയ്തു

വൈക്കം: ഉദയനാപുരം പഞ്ചായത്ത്, ശ്രീകൃഷ്ണ ആയുർവേദ ചികിത്സാകേന്ദ്രം എന്നിവയുടെ സംയുക്‌താഭിമുഖ്യത്തിൽ ജീവിതശൈലി അവബോധ സെമിനാർ സംഘടിപ്പിച്ചു. വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രത്തിൽ നടന്ന സെമിനാറിൽ ജീവിതശൈലിയും ആഹാരവിധികളും, ആരോഗ്യകരമായ ഉറക്കം,...

കേന്ദ്ര ബജറ്റ് ; വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണന രാജ്യത്തിന്‍റെ വികസന കുതിപ്പിനെ ബാധിക്കും : മന്ത്രി വിഎൻ വാസവൻ

കോട്ടയം : ഇന്ത്യയെ ലോകസമുദ്രവ്യാപാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ വിഴിഞ്ഞത്തെ കേന്ദ്ര ബജറ്റിൽ അവഗണിച്ചതിന് ഒരു ന്യായീകരണവും പറയാനില്ലന്ന് മന്ത്രി വിഎൻ വാസവൻ പറഞ്ഞു. നാടിനെ ഒന്നായി കാണാതെ ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയെ തന്നെ...

കോട്ടയത്ത് കുർബാനക്കിടെ വൈദികന് നേരെ ആക്രമണം

കോട്ടയം : കോട്ടയത്ത് കുർബാനക്കിടെ വൈദികന് നേരെ ആക്രമണം. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ വൈദികന് നേരെ ആക്രമണം ഉണ്ടായത്. കുർബാനയ്ക്കിടെ വിമത വിഭാഗമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഫാദർ ജോൺ...

വാഹനങ്ങൾക്കുള്ള പിഴകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്; അദാലത്ത് നടക്കുക ഫെബ്രുവരി നാലു മുതൽ ആറു വരെ

കോട്ടയം: വാഹനങ്ങൾക്കുള്ള പിഴകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഫെബ്രുവരി നാലു മുതൽ ആറുവരെയാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ അദാലത്ത് നടക്കുക. രാവിലെ ഏഴു മുതൽ വൈകിട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics