HomeKottayam

Kottayam

വൈക്കം സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സിൻ്റെ പുനരാധിവാസ ഭവനിൽ സംഘടിപ്പിച്ച കാരുണ്യദിനാചരണം നടത്തി : ടിവി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി ഉദ്ഘാടനം ചെയ്തു

വൈക്കം: കേരള കോൺഗ്രസ് എം ടി വി പുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടി ചെയർമാനായിരുന്നകെ.എം മാണിയുടെ ജന്മദിനംകാരുണ്യ ദിനമായി ആചരിച്ചു. കാരുണ്യ ദിനാചരണത്തിൻ്റെ ഭാഗമായി വൈക്കം സ്നേഹഗിരി...

കോട്ടയം ജില്ലയിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ എന്തുകൊണ്ടും മാതൃകയാണ്…! സംസ്ഥാന പൊലീസ് മേധാവിയ്ക്ക് തുറന്ന കത്തെഴുതി മനുഷ്യാവകാശ പ്രവർത്തകൻ; പൊതുപ്രവർത്തകന്റെ കത്ത് വൈറൽ

കോട്ടയം: പൊതുവിൽ പൊലീസ് സേന പഴി കേൾക്കുന്നതാണ് നമ്മുടെ നാട്ടിലെ പതിവ്. എന്തിനും ഏതിനും തെറിയും ചവിട്ടും കുത്തും ഏൽക്കാൻ വിധിക്കപ്പെട്ടവരാണ് പൊലീസ് ഉദ്യോഗസ്ഥർ. അത്യപൂർവമായാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് കൈയ്യടികളും പൂച്ചെണ്ടുകളും കിട്ടുന്നത്....

കോട്ടയം ചങ്ങനാശേരിയിൽ അമിത വിലക്കയറ്റം തടയാൻ സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി

കോട്ടയം: നിത്യോപയോഗവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും അമിത വിലക്കയറ്റം തടയാനും ജില്ലാ കളക്ടർ രൂപീകരിച്ച സംയുക്ത സ്‌ക്വാഡ് ചങ്ങനാശ്ശേരി താലൂക്കിലെ വിവിധഭാഗങ്ങളിലെ ഹോട്ടലുകളിലും പലചരക്ക്, പച്ചക്കറി സ്ഥാപനങ്ങളിലും പരിശോധന നടത്തി. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കു...

തെങ്ങിനെ തൂക്കിയെടുത്ത് അഗ്നിരക്ഷാസേന..! കോട്ടയം തിരുവാതിക്കലിൽ റോഡിലേക്ക് അപകടകരമായ രീതിയിൽ വീഴാറായി നിന്ന തെങ്ങ് കോട്ടയം അഗ്നിരക്ഷാസേന സംഘത്തിന്റെ നേതൃത്വത്തിൽ തൂക്കി മാറ്റി

കോട്ടയം : റോഡിലേക്ക് അപകടകരമായ രീതിയിൽ വീഴാറായി നിന്ന തെങ്ങിനെ തൂക്കി മാറ്റി കോട്ടയം അഗ്നിരക്ഷാസേന. കോട്ടയം തിരുവാതുക്കൽ ജംഗ്ഷനിൽ ആയിരുന്നു അപകടകരമായ രീതിയിൽ തെങ്ങ് റോഡിലേക്ക് വീഴാൻ നിന്നത്.ഇന്ന് രാവിലെ 5.30ന്...

കോട്ടയം പബ്ലിക് ലൈബ്രറിയിൽ പത്മരാജൻ സ്മൃതി സമ്മേളനം നടത്തി

കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചിത്രതാരാമിനിതീയറ്ററിൽ സംവിധായകൻ പത്മരാൻ സ്മൃതി സമ്മേളനം നടത്തി നിർമാതാവുംനടനുമായ പ്രേംപ്രകാശ്, സംവിധായൻ ജോഷി മാത്യൂ , എന്നിവർ അനുസ്മരണ പ്രഭാഷണംനടത്തി. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics