HomeKottayam
Kottayam
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 31 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 31 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പങ്ങട ബാങ്ക് പടി ട്രാൻസ്‌ഫോർമറിൻ്റെ കീഴൽ വരുന്ന പ്രദേശങ്ങളിൽ...
General News
ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ലോകമുള്ള കാലത്തോളം നിലനിൽക്കും : നാട്ടകം സുരേഷ്
കോട്ടയം : ലോകത്തിൽ ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ വ്യക്തിയായിരുന്നു ഗാന്ധിജി എന്നും ഗാന്ധിജിയുടെ ദർശനവും സന്ദേശവും ചിന്താഗതികളും ലോകം ഉള്ളടത്തോളം കാലം നിലനിൽക്കുമെന്നും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്....
Kottayam
കേരള കോൺഗ്രസ് എം നാട്ടകം മണ്ഡലം കമ്മിറ്റി കെഎം മാണി കാരുണ്യ ദിനാചരണം നടത്തി : കോട്ടയം നഗരസഭ അംഗം എബി കുന്നേ പറമ്പൻ ഉദ്ഘാടനം ചെയ്തു
കോട്ടയം : കേരളം കണ്ട കാരുണ്യവാനായ ജനകീയ നേതാവായിരുന്നു കെഎം മാണിയെന്ന് കോട്ടയം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബി കുന്നേപറമ്പൻ പറഞ്ഞു. കേരള കോൺഗ്രസ് എം നാട്ടകം മണ്ഡലം കമ്മിറ്റിയുടെ...
Kottayam
തമിഴ്നാട്ടിലെ രാമനാഥപുരത്ത് വാഹനാപകടം : പാലാ രാമപുരം സ്വദേശികളായ നാലുപേർക്ക് പരിക്ക്
പാലാ : തമിഴ്നാട്ടിലെ രാമനാഥപുരത്ത് കാർ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ രാമപുരം സ്വദേശികളായ കുടുംബാംഗങ്ങളായ നാരായണൻ നമ്പൂതിരി (68...
General News
രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളി : ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച് മൂടിപ്പിച്ചു: നടപടി എടുപ്പിച്ചത് ഏറ്റുമാനൂർ പൊലീസ്
ഏറ്റുമാന്നൂർ : രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളുന്നവർക്ക് താക്കീതുമായി ഏറ്റുമാനൂർ പോലീസ്. പേരൂർ -മണർകാട് റോഡിൽ കാരക്കണ്ടം ജംഗ്ഷനിൽ റോഡരികിൽ പാടശേഖരത്തിൽ ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച്...