HomeKottayam

Kottayam

സെറ്റോ നേതൃത്വത്തിൽ പത്തനംതിട്ടയിൽ പണിമുടക്ക് നോട്ടീസ് നല്കി

പത്തനംതിട്ട: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, കവർന്നെടുത്ത ആനുകൂല്യങ്ങൾ തിരികെ നല്കുക,ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങി അധ്യാപകരുടേയും സർക്കാർ ജീവനക്കാരുടേയും നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആന്റ്...

കോട്ടയം കടുത്തുരുത്തിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ

കടുത്തുരുത്തി : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ്...

കോട്ടയം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട സ്കൂളുകളെ പങ്കെടുപ്പിച്ചുള്ള സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് നടന്നു

കോട്ടയം : കോട്ടയം ജില്ലയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയിലുൾപ്പെട്ട 8 സ്കൂളുകളിലെ കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംയുക്ത പാസിംഗ് ഔട്ട് പരേഡ് ഇന്ന് മണർകാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ...

കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് : പ്രസിഡൻറ് ആകുന്നത് എൽഡിഎഫിലെ ധാരണ പ്രകാരം

ഇടുക്കി: കേരള കോൺഗ്രസ് എം പ്രതിനിധിയായ രാരിച്ചൻ നീറണാക്കുന്നേൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയേക്കും. ഇടതുമുന്നണിയിലെ ധാരണ അനുസരിച്ച് അടുത്ത ഊഴം കേരള കോൺഗ്രസ് എമ്മിനാണ്. കേരള കോൺഗ്രസ് എം ഇടുക്കി...

കൊടികുറ്റിയിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരുക്കേറ്റു

പാലാ : കാറിടിച്ചു പരുക്കേറ്റ വഴി യാത്രക്കാരി കട്ടപ്പന കൊടികുറ്റി സ്വദേശിനി ലക്ഷ്മിയെ ( 72 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടികുറ്റി ഭാഗത്തായിരുന്നു അപകടം.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics