HomeKottayam

Kottayam

കുത്തഴിഞ്ഞ കോട്ടയം നരകസഭ..! കോടികൾ കൊയ്യുന്ന നേതാക്കന്മാരും ഉദ്യോഗസ്ഥരും; നരകിക്കുന്ന സാധാരണക്കാർ; ജാഗ്രത ന്യൂസ് ലൈവ് പരമ്പര ആരംഭിക്കുന്നു; തട്ടിപ്പിന്റെ നരകസഭ…! ഭാഗം – 1

തട്ടിപ്പിന്റെ നരകസഭ…! ഭാഗം - 1കോട്ടയം: കോട്ടയം നഗരസഭയെന്ന പേരിനൊപ്പം ഇന്ന് ചേർത്തു വയ്ക്കാവുന്നത് തട്ടിപ്പ് എന്നാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തട്ടിപ്പിന്റെ പുതിയ പുതിയ കഥകളാണ് കോട്ടയം നഗരസഭയിൽ നിന്നും പുറത്ത്...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 60 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 60 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7450സ്വർണം പവന് - 59600

‘വസ്ത്രം ഊരി മാറ്റി, നഗ്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ പ്രചരിപ്പിച്ചു’; പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി

കോട്ടയം: കോട്ടയം പാലായിൽ വിദ്യാർത്ഥിയെ സഹപാഠികൾ ഉപദ്രവിച്ചതായി പരാതി. പാലാ സെന്റ് തോമസ് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ ആണ് ക്ലാസ്സിൽ ഉള്ള മറ്റ് വിദ്യാർത്ഥികൾ ചേർന്ന് ഉപദ്രവിച്ചത്. വിദ്യാര്‍ത്ഥിയുടെ വസ്ത്രം ഊരി...

പനയ്ക്കപ്പാലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് പരിക്കേറ്റു

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ തീക്കോയി സ്വദേശികളായ ജിതിൻ (22) ഷിബിൻ (20) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അർധരാത്രിയിൽ പനയ്ക്കപ്പാലം ഭാഗത്ത് വച്ചായിരുന്നു അപകടം.

വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു : മരിച്ചത് വെച്ചൂർ ചേർത്തല സ്വദേശികൾ

വൈക്കം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കൾ മരിച്ചു. വെച്ചൂർ ശാസ്തക്കുളം പ്രീതാ ഭവനിൽ തങ്കച്ചൻ്റെ മകൻ നിധീഷ് (36) , ചേർത്തല പൂച്ചാക്കൽ ചാവയ്ക്കാത്തറ സാബുവിൻ്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics