HomeKottayam

Kottayam

മനോന്യായ കേന്ദ്രം വോളണ്ടിയർ പരിശീലനം നടത്തി : പരിശീലനം നടത്തിയത് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നേതൃത്വത്തിൽ

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മനോ ന്യായ കേന്ദ്രം പരിശീലന പരിപാടി നടത്തി.മാനസിക വെല്ലുവിളിയുള്ളവർ സമൂഹത്തിൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക്...

അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു

വൈക്കം : അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചിതമാക്കി കൊടുക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ...

പി.സി ജോർജിന്റെ വർഗീയ പരാമർശം; പരാതി നൽകിയിട്ടും കേസെടുത്തില്ല; ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എസ്.ഡി.പി.ഐ

കോട്ടയം: പി.സി ജോർജിന്റെ വർഗീയ പരാമർശനത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി എസ്.ഡി.പി.ഐ. നേരത്തെ വിഷയത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക്...

വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ: പിടിയിലായത് ചെത്തിപ്പുഴ സ്വദേശി

ചങ്ങനാശ്ശേരി: വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ രണ്ടുകുഴിച്ചിറ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ വിനീഷ് ടി.കെ (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ...

ഫ്യൂച്ചർ സ്റ്റാർസ് ഡിബേറ്റ് കോമ്പറ്റീഷൻ : തീക്കോയി സെന്റ് മേരീസ് സ്കൂളിന് ഒന്നാം സ്ഥാനം

മുണ്ടക്കയം : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ,ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics