HomeKottayam

Kottayam

ഊളച്ചായയ്ക്ക് 23 രൂപ ..! കോട്ടയം ബേക്കർ ജംഗ്ഷനിലെ ആര്യാസ് ഗ്രാന്റിനെതിരെ പരാതിയുമായി ഉപഭോക്താവ്; ജാഗ്രത ന്യൂസിന് വാട്‌സ്അപ്പിൽ സന്ദേശം അയച്ചത് ആര്യാസ് ഗ്രാന്റിൽ നിന്നും കാപ്പി കുടിച്ച ബിൽ സഹിതം

കോട്ടയം: ഹോട്ടലുകളിലെ ഭക്ഷണവും ഭക്ഷണത്തിന്റെ വിലയും ഗുണനിലവാരവും പലപ്പോഴും ചർച്ചാ വിഷയം ആകുന്നതാണ്. ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കോട്ടയം ബേക്കർ ജംഗ്ഷനിലെ ആര്യാസ് ഗ്രാന്റിൽ നിന്നും കാപ്പി കുടിച്ച ശേഷം വായനക്കാരൻ...

ധനുമാസ തിരുവാതിര; വ്രതം, ജപം, ആചാരം, ധനുമാസ തിരുവാതിര ഞായറാഴ്ച എട്ടങ്ങാടി നിവേദ്യം ശനിയാഴ്ച

കുറവിലങ്ങാട് : ധനുമാസതിരുവാതിര. ആഗതമായി, ഉത്തമ മംഗല്യ സിദ്ധിക്കായി മങ്കമാർ ധനുമാസത്തിലെ തിരുവാതിര വ്രതം നോറ്റ്, പാർവ്വതീപരമേശ്വരൻമാരുടെ അനുഗ്രഹം നേടുന്നു എന്ന് സങ്കൽപ്പം.ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര നാളിലാണ് ശിവപാർവ്വതീ വിവാഹ...

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാൾ 12 ന്

കടുത്തുരുത്തി; കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് 12 ന് (ഞായറാഴ്ച്ച) കൊടിയേറും. പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കുമെന്ന് ഫൊറോനാ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ വാര്‍ത്താസമ്മേളനത്തില്‍...

മറവൻതുരുത്ത് പഞ്ചായത്ത് 25 ജൈവ മാലിന്യ സംസ്കരണ ഉപാധികൾ വിതരണം ചെയ്തു

വൈക്കം: മറവൻതുരുത്ത് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ജൈവ മാലിന്യ സംസ്കരണ ഉപാധിവിതരണം ചെയ്തു. പഞ്ചായത്തിലെ അംഗനവാടികൾക്കും ഘടക സ്ഥാപനങ്ങൾക്കുമാണ് ജൈവ മാലിന്യ സംസ്കരണ ഉപാധി വിതരണം ചെയ്തത്. മറവൻതുരുത്ത്കുടുംബാരോഗ്യ...

കനറാ ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാ സമ്മേളനം ജനുവരി 10 ന്

കോട്ടയം: 2025 ഫെബ്രുവരി 8 ന് തൃശ്ശൂരിൽ നടക്കുന്ന കനറാ ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന സമ്മേളത്തിന്റെ മുന്നോടിയായി കോട്ടയം ജീല്ലാ സമ്മേളനം 2025 ജനുവരി 10 ന് കോട്ടയം കെ എസ്സ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics