HomeKottayam
Kottayam
Kottayam
രാമപുരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം: ഇടുക്കി സ്വദേശികൾക്ക് പരുക്ക്
പാലാ : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരായ ഇടുക്കി കഞ്ഞിക്കുഴി സ്വദേശികൾ ജോയിസ് ( 50 ) സതീശൻ (54) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....
Kottayam
മകരവിളക്ക് മഹോത്സവം: തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ : എ.ഡി.എം : സ്പോട്ട് ബുക്കിങ് പമ്പയിൽ നിന്ന് നിലക്കലേക്ക് മാറ്റി
കോട്ടയം: മകരവിളക്ക് മഹോത്സവ ദിവസങ്ങളിൽ ഭക്തർക്ക് സുഗമമായ ദർശനത്തിനും തിരക്ക് നിയന്ത്രിക്കാനും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ശബരിമല എ.ഡി.എം അരുൺ എസ്. നായർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ഹൈകോടതി നിർദേശത്തിന്റെയും...
Crime
കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്; ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ജുവലറിയിൽ നിന്നും തട്ടിയത് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം
കോട്ടയം: നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്. ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ നിന്നും 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം തട്ടിയെടുത്തു. കഴിഞ്ഞ ഡിസംബർ...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 35 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 35 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7260സ്വർണം പവന് - 58080
Kottayam
സി.എം.എസ് കോളജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം ജനുവരി 26 ന്
കോട്ടയം:സി എം എസ് കോളജ് പൂർവ്വവിദ്യാർത്ഥി സമ്മേളനം വിദ്യാസൗഹൃദത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 26 ന് നടക്കും. അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണ ക്കുറുപ്പ് മുഖ്യാതിഥി ആയിരിക്കും. ഉച്ചയ്ക്കുശേഷം 2.30 ന് രജിസ്ട്രേഷൻ...