HomeKottayam
Kottayam
General News
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7215സ്വർണം പവന് - 57720
Kottayam
രാജീവ്‌ചെമ്പകശ്ശേരി ബിഎൻപി (അംബേദ്കർ) സംസ്ഥാന പ്രസിഡന്റ്
കോട്ടയം:ബഹുജൻ നാഷണൽ പാർട്ടി സംസ്ഥാന പ്രസിഡന്റായി രാജീവ് ചെമ്പകശ്ശേരിയെ തെരഞ്ഞെടുത്തതായിബിഎൻപി ദേശീയ പ്രസിഡന്റ് പ്രമോദ് കൂരീൽ അറിയിച്ചു. പി ഡി അനിൽകുമാർ(സംസ്ഥാന കൺവീനർ) റെജിആനിക്കാട് (സംസ്ഥാന ജനറൽ സെക്രട്ടറി)സുരേഷ് എസ് വട്ടപ്പാറ, കൊല്ലം,...
Kottayam
കോട്ടയം സി എം എസ് കോളജിന് സമീപം ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കയറി: അപകടത്തിൽ ആർക്കും പരിക്കില്ല
കോട്ടയം : സി എം എസ് കോളജിന് സമീപം ശ്രീനിവാസ അയ്യർ റോഡിൽ നിയന്ത്രണം നഷ്ടമായ ആംബുലൻസ് റോഡരികിലെ ട്രാൻസ്ഫോമറിൽ ഇടിച്ച് കയറി. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ്...
Kottayam
ചെമ്പിലരയൻ ജലോത്സവത്തിന് മുന്നോടിയായി യോഗം ചേർന്നു : പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു
ചെമ്പ്:ചെമ്പ് പഞ്ചായത്തും ചെമ്പിലരയൻബോട്ട് ക്ലബ്ബും സംയുക്തമായി 19ന്സംഘടിപ്പിക്കുന്ന ചെമ്പിലരയൻ ജലോത്സവത്തിന്റെ സംയുക്ത യോഗം നടന്നു. ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യസുകുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് എസ്.ഡി. സുരേഷ്ബാബു...
Kottayam
മറവൻതുരുത്ത് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടത്തി
മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം നടത്തി. പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് വി.ടി. പ്രതാപന്റെ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത്...