HomeKottayam

Kottayam

കോത്തല സെഹിയോൻ ഓർത്തഡോക്‌സ് പള്ളി കൂദാശ വിളംബര ഘോഷയാത്ര നടത്തി

പാമ്പാടി: പുതുക്കിപ്പണിത കോത്തല സെഹിയോൻ ഓർത്തഡോക്‌സ് പള്ളി യുടെ കൂദാശ ജനുവരി 22, 23 തീയതികളിൽ വിവിധങ്ങളായ പരിപാടികളോടെ നടത്തപ്പെടുന്നു. കൂദാശ പരിപാടികളുടെ പ്രചരണാർത്ഥം വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇടവക വികാരി ഫാ....

എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി; ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബിനെ പുറത്താക്കി

കോട്ടയം: എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി. എൻ.സി.പി ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബിനെയാണ് പുറത്താക്കിയത്. ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഇദ്ദേഹത്തെ മാറ്റിയത്. ജില്ലാ പ്രസിഡന്റ് ബെന്നി...

സംസ്ഥാന സ്‌കൂൾ കലോത്സവം: ഗിരിദീപത്തിന് വിജയത്തിളക്കം; എ ഗ്രേഡിന്റെ മികവിൽ കുതിച്ച് കയറി ഗിരീദീപം സ്‌കൂൾ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി ഗിരിദീപം സ്‌കൂൾ. പഞ്ചവാദ്യം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും, മദ്ദള കേളിയിലും, ലളിതഗാനത്തിലുമാണ് ഗിരിദീപം വെന്നിക്കൊടി പാറിച്ചത്. ലളിത ഗാനത്തിൽ ഐറിൻ തേരേസ ടോമാണ് എ...

ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം

ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ...

കോട്ടയം ജില്ലയിലെ ഐ ഒ സി ഡീലർമാർ പ്രത്യക്ഷ സമരത്തിലേയ്ക്ക് : പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും

കോട്ടയം: ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ്റെ ഡീലർ വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ ഇൻഡ്യൻ ഓയിൽ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കേണ്ടി വരുമെന്ന് കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.വിലയിൽ പ്രകടമായ അന്തരമുള്ളതിനാൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics