HomeKottayam

Kottayam

ഓൺലൈൻ മീഡിയകൾ ക്യാമറ വയ്ക്കുന്നത് നടിമാരുടെ തലയ്ക്ക് മുകളിൽ : ഏത് വസ്ത്രം ധരിച്ചാലും പ്രശ്നം ആകും : വിമർശനവും അശ്ലീല കമൻ്റും ഞങ്ങൾക്ക് : പ്രതികരണവുമായി അനശ്വര രാജൻ

സോഷ്യല്‍മീഡിയയില്‍ നിന്ന് ഒരുപാട് വിമർശനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. പൊതുസ്ഥലങ്ങളില്‍ പോകുമ്ബോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും താരം പറഞ്ഞു.മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 30 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 30 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7180സ്വർണം പവന് - 57440

സംസ്ഥാന സ്‌കൂൾ കലോത്സവ ജേതാക്കകൾക്കുള്ള സ്വർണക്കപ്പ് ഇന്ന് കോട്ടയം ജില്ലയിൽ

കോട്ടയം : 63-ാം മത് സംസ്ഥാന സ്‌കൂൾ കലോത്സവ വിജയികൾക്ക് സമ്മാനിക്കുന്ന സ്വർണകപ്പ് വഹിച്ചുകൊണ്ടുളള ഘോഷയാത്രയ്ക്ക് ഇന്ന് ജനുവരി രണ്ട് ബുധനാഴ്ച കോട്ടയം ജില്ലയിൽ സ്വീകരണം നൽകും.ഇടുക്കി ജില്ലയിലെ കരിങ്കുന്നം...

കാറിന് മുന്നിലേയ്ക്ക് കുതിച്ചുചാടി കടുവ, അലറി വിളിച്ച് യാത്രക്കാർ : പീരുമേട് പരുന്തുംപാറയിൽ കാറിനു കുറുകെ ചാടിയ കടുവയുടെ വീഡിയോ വൈറൽ

ഇടുക്കി : പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുൻപിൽ കടുവ. ഇന്നലെ പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ്...

നാടിൻ്റെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ : കർശന നടപടിയുമായി ജാഗ്രതയോടെ വനം വകുപ്പിൻ്റെ സ്നേക് റസ്ക്യു സംഘം

പനച്ചിക്കാട്: നാടിൻ്റെ ഉറക്കം കെടുത്തി മൂർഖൻ പാമ്പുകൾ. പനച്ചിക്കാട് പാറക്കുളം പ്രദേശത്താണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തി ഇണചേരാനെത്തിയ വലിയ മൂർഖൻ പാമ്പുകൾ വിലസുന്നത്.പനച്ചിക്കാട് പാറക്കുളത്തിന് സമീപം വടക്കേ ചാമക്കാലയിൽ വി എൻ ബാബുവിൻ്റെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics