HomeKottayam
Kottayam
Kottayam
സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും പണിമുടക്കിലേക്ക്
കോട്ടയം : പങ്കാളിത്തപെന്‍ഷന്‍ പദ്ധതിപിന്‍വലിക്കുവാനുള്ളതീരുമാനംനടപ്പിലാക്കി പഴയപെന്‍ഷന്‍ പുനസ്ഥാപിക്കുക, പന്ത്രണ്ടാംശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,ക്ഷാമബത്ത-ശമ്പളപരിഷ്‌ക്കരണ കുടിശികകൾ പൂർണമായുംഅനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് സർക്കാർ ഏറ്റെടുക്കുക,കേന്ദ്രസർക്കാരിന്റെകേരളത്തോടുള്ളസാമ്പത്തിക വിവേചനംഅവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്...
General News
കോട്ടയം ഫ്‌ളവർ ഷോ ഞായറാഴ്ച കൂടി മാത്രം; ശനിയാഴ്ച മുതൽ പ്രദർശനത്തിലെ പൂക്കളും ചെടികളും വമ്പിച്ച വിലക്കുറവിൽ വിൽപ്പനയ്ക്ക്
കോട്ടയം: നഗരത്തെ പൂക്കളുടെ സുഗന്ധത്തിൽ മുക്കിയ യൂറോപ്യൻ മോഡൽ ഫ്‌ളവർഷോ ഞായറാഴ്ച അവസാനിക്കും. ക്രിസ്മസ് ദിനങ്ങളിൽ കോട്ടയത്തിന് പൂക്കളുടെ വർണ്ണവും മണവും സമ്മാനിച്ചാണ് ഫ്‌ളവർ ഷോ അരങ്ങൊഴിയുന്നത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തോളം പ്രദർശന...
General News
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളെ കാണാനില്ലെന്ന് പരാതി
കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ആളെ കാണാനില്ലെന്ന് പരാതി. കൊല്ലം പോരുവഴി ഇടയ്ക്കാട് മനോജ് ഭവനിൽ മുരളീധരനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ...
Crime
കോട്ടയം ചിങ്ങവനത്തും പരിസര പ്രദേശത്തും വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷണം പതിവാകുന്നതായി പരാതി; മോഷ്ടിക്കുന്നത് റോഡരികിൽ നിർത്തിയിട്ട വാഹങ്ങളിൽ നിന്ന്
കോട്ടയം: ചിങ്ങവനത്തും പരിസര പ്രദേശത്തും വാഹനങ്ങളിൽ നിന്നും ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നതായി പരാതി. റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ നിന്നാണ് ബാറ്ററി മോഷ്ടിക്കുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന പിക്കപ്പ് ഓട്ടോറിക്ഷ, ക്രെയിനുകൾ, ഓട്ടോറിക്ഷകൾ...
Kottayam
കോട്ടയം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കുന്ന പ്രിസണേഴ്‌സ് സെൽ വാർഡിന്റെ ഉദ്ഘാടനം ശനിയാഴ്ച നടക്കും
കോട്ടയം ജില്ലയിലെ വിവിധ കോടതികൾ റിമാൻറ് ചെയ്തു വരുന്ന തടവുകാരേയും, മറ്റു ജയിലുകളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി പാർപ്പിക്കുന്ന തടവുകാരേയും കോട്ടയം മെഡിക്കൽ...