HomeKottayam

Kottayam

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 80 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 80 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7260സ്വർണം പവന് - 58080

പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി : വെള്ളം നൽകുക കുഴൽ കിണർ കുത്തി

കൊല്ലാട് : പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി. പനച്ചിക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട പ്രദേശമാണ് ചുങ്കം മലയാറ്റിൻ കുന്നുംപുറം. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ശുദ്ധജലം ലഭിക്കാതെ...

ചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു : ഹാൾ നിർമ്മിച്ചത് 10 ലക്ഷത്തോളം രൂപ ഉപയോഗിച്ച്

കൊല്ലാട് :പള്ളം ബ്ലോക്ക് പഞ്ചായത്ത് 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് വൈസ് പ്രസിഡൻറ് രജനി അനിലിന്റെ ഡിവിഷൻ ഫണ്ട് 10 75000രൂപ ചിലവഴിച്ച് നവീകരിച്ചചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹോളിന്റെ ഉദ്ഘാടനം...

ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം : വാകത്താനത്ത് നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയിലേക്ക് : ഫ്രഡ്‌ഡി ജോർജ് വർഗീസിന് ലഭിച്ചത് അത്യപൂർവ സ്ഥാന ലബ്ദി

കോട്ടയം : ഫ്രഡി ജോർജ് എന്ന വാകത്താനം സ്വദേശിയായ ചെറുപ്പക്കാരന് ഏറ്റവും അഭിമാനമുള്ള മേൽവിലാസം ഉമ്മൻചാണ്ടിയുടെ കറകളഞ്ഞ ആരാധകൻ എന്നതാണ്. ഉമ്മൻചാണ്ടിയുമായി അത്രമേൽ ഹൃദയബന്ധം ഉണ്ടായിരുന്ന ഇദ്ദേഹം ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിനു വഴങ്ങി തന്നെയാണ്...

കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രസക്തിയുണ്ട്: കെ.സുരേന്ദ്രൻ

കോട്ടയം: കേരളാ കോൺഗ്രസ് ഉൾപ്പെട്ട മൂന്നാം മുന്നണിക്ക് കേരളത്തിൽ വളരെ പ്രശക്തിയുണ്ടെന്ന് കേ രളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാനം ചെയ്ത് എൻ ഡി എ യുടെ സംസ്ഥാന ചെയർമാൻ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics