HomeKottayam
Kottayam
Kottayam
അറുനൂറ്റിമംഗലം – കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം: ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു
കോട്ടയം: അറുനൂറ്റിമംഗലം - കടുത്തുരുത്തി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽപ്രതിഷേധിച്ച് അധികാരികൾക്കെതിരെ ബിജെപി കടത്തുരുത്തി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മങ്ങാട് ജംഗ്ഷനിൽ നിന്നും കടുത്തുരുത്തിയിലേക്ക് പ്രതിഷേധ ജാഥ നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്‌കുമാർ...
General News
ജനുവരി 4 ലെ മനുഷ്യച്ചങ്ങല വിജയിപ്പിക്കുക; എൽഡിഎഫ്
കടുത്തുരുത്തി: കടുത്തുരുത്തി മാർക്കറ്റ് ജംഗ്ഷൻ മുതൽ അറുന്നൂറ്റിമംഗലം വരെ താറുമാറായി കിടക്കുന്ന പിറവം റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ജനുവരി 4 ന് സംഘടിപ്പിച്ചിട്ടുള്ള മനുഷ്യച്ചങ്ങലയിൽ എല്ലാവരും അണിനിരക്കുവാൻ എൽഡിഎഫ് കടുത്തുരുത്തി പഞ്ചായത്ത് കമ്മറ്റി...
Kottayam
വൈക്കത്ത് സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് നടത്തി
തലയോലപ്പറമ്പ്: തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ബഷീർ അമ്മമലയാളം, എംടിവിഫൗണ്ടേഷൻ, ജവഹർസെൻ്റർ,ഡോ. വന്ദന ദാസ് മെമോറിയൽ ക്ലിനിക്ക് എന്നിവയുടെ സഹകരണത്തോടെ സൗജന്യ വൈദ്യ...
Kottayam
മുട്ടമ്പലം 442 നമ്പർ എൻ എസ് എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു
മുട്ടമ്പലം : 442 ആം നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ മന്നം ജയന്തി ആഘോഷം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാർ...
General News
ഫ്രഡ്‌ഡി ജോർജ് വർഗീസ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്റർനാഷണൽ സെൽ ചെയർമാൻ
ന്യൂഡൽഹി : ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി ഇന്റർനാഷണൽ സെല്ലിന്റെ ചെയർമാനായി ഫ്രഡ്‌ഡി ജോർജ് വർഗീസിനെ തിരഞ്ഞെടുത്തു.