HomeKottayam
Kottayam
General News
കാണക്കാരി ജംഗ്ഷനിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം : കോട്ടയം സ്റ്റാർ വോയിസ് ഗാനമേള സംഘത്തിലെ ഗായകന് ദാരുണാന്ത്യം
കോട്ടയം : എറണാകുളം റോഡിൽ കാണക്കാരി ജംഗ്ഷന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് വഴിയിലേക്ക് തെറിച്ചു വീണ ഗായകൻ മരിച്ചു.കോട്ടയം സ്റ്റാർ വോയിസ് ഗാനമേള സംഘത്തിലെ ഗായകനായ കൊടുങ്ങൂർ സ്വദേശി അയ്യപ്പദാസ് (45)...
General News
ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു : വാസവൻ വകുപ്പിനെ നല്ല രീതിയിൽ നയിക്കുന്നു : സി പി എം കോട്ടയം ജില്ലാ സമ്മേളനത്തിൽ മന്ത്രി വി.എൻവിയ്ക്ക് പ്രശംസയും ഇപിയ്ക്ക് വിമർശനവും
കോട്ടയം: ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കോട്ടയം ജില്ലാ സമ്മേളനം. ഇ.പി ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നു സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണു പ്രതിനിധികള്‍ ആരോപിച്ചത്. അനവസരത്തിലുള്ള ഇ.പിയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെയും...
Crime
കൊലക്കേസ് പ്രതികളായ സൈനികരെ കുരുക്കാൻ പോലീസ് കാത്തിരുന്നത് 18 വർഷം ! ഒടുവിൽ പോലീസിന്റെ തന്ത്രത്തിൽ പ്രതികൾ കുടുങ്ങിയത് ഇങ്ങനെ
കണ്ണൂർ : 18 വർഷങ്ങള്‍ക്ക് മുമ്ബുള്ള സൈനികരായ ദിബില്‍ കുമാറും രാജേഷുമായിരുന്നില്ല അവർ. കൊല്ലത്തെ അഞ്ചലില്‍നിന്ന് അഞ്ഞൂറോളം കിലോമീറ്ററുകള്‍ക്കപ്പുറമുള്ള പുതുച്ചേരിയില്‍ രൂപത്തിലും പേരിലും മാറ്റങ്ങള്‍ വരുത്തി 'പുതിയ' മനുഷ്യരായി ജീവിക്കുകയായിരുന്നു ദിബിലും രാജേഷും.ദിബില്‍...
General News
കുമ്മനം ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടീൽ മത്സരം: പി.എൻ അഷ്‌നയ്ക്ക് ഒന്നാം സ്ഥാനം
കുമ്മനം: കുമ്മനം ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന മൈലാഞ്ചിയിടീൽ മത്സരത്തിൽ പി.എൻ അഷ്‌നയ്ക്ക് ഒന്നാം സ്ഥാനം. ജസീല ജലീലിനാണ് രണ്ടാം സ്ഥാനം. കുമ്മനം നാട്ടൊരുമ സംഘടിപ്പിച്ച കുമ്മനം പുഴയോരം ഫെസ്റ്റിന്റെ ഭാഗമായാണ് മൈലാഞ്ചിയിടീൽ മത്സരം സംഘടിപ്പിച്ചത്.കുമ്മനം...
General News
വൈക്കം കിഴക്കേനട ജനനി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പുതുവൽസരാഘോഷം നടത്തി : അംഗങ്ങൾ സമ്മാനങ്ങൾ കൈമാറി
വൈക്കം: കിഴക്കേനട ജനനി റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുവൽസരാഘോഷം ശ്രദ്ധേയമായി.100 കുടുംബങ്ങൾ ഉൾപ്പെട്ട അസോസിയേഷനിലെ കുടുംബങ്ങൾക്ക് മിക്സി, കെറ്റിൽ, പുട്ടുകുറ്റി, ഇസ്തിരിപ്പെട്ടി, പാത്രങ്ങൾ തുടങ്ങിവയടക്കം കൈ നിറയെ സമ്മാനങ്ങളും വയോധികർക്ക്...