HomeKottayam

Kottayam

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പാട്ടുകാലം കൂടിച്ച മഹോത്സവത്തിന് ഇന്ന് തുടക്കം

മണർകാട് ശ്രീ ഭഗവതിക്ഷേത്രത്തിലെ പാട്ടുകാലം കൂടിച്ച മഹോത്സവം ഇന്നേ ദിവസം പറ വഴിപാടോടു കൂടി ആരംഭിച്ചു. ജനുവരി 10ന് ചരിത്രപ്രസിദ്ധമായ ഊരുവലത്ത് എഴുന്നള്ളത്തോട് കൂടി ചടങ്ങ് സമാപിക്കുന്നതാണ്. ഇന്ന് മുതൽ ജനുവരി 9...

അമിത ലാഭം എടുക്കാതെ സ്വർണ്ണക്കച്ചടവം ; തങ്ങളെ തകർക്കാൻ മറ്റ് ജുവലറികൾ ശ്രമിക്കുന്നു : വ്യാജ പ്രചരണങ്ങളിൽ മറുപടിയുമായി അൽ മുക്താദിർ ഗ്രൂപ്പ്

കോട്ടയം : വമ്പൻ പരസ്യവുമായി മതവികാരം ദുരുപയോഗം ചെയ്ത് അല്‍ മുക്താദിര്‍ ഗ്രൂപ്പ് തട്ടിപ്പ് നടത്തി എന്നുള്ള തെറ്റായ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അൽ മുക്താദിർ ഗ്രൂപ്പ്. അൽ മുക്താദിർ ഗ്രൂപ്പ്...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 80 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 80 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7260സ്വർണം പവന് - 58080

പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി : വെള്ളം നൽകുക കുഴൽ കിണർ കുത്തി

കൊല്ലാട് : പുന്നയ്ക്കൽ ചുങ്കം മലയാറ്റിൻ കുന്നുംപുറത്ത് കുടിവെള്ളം നൽകാൻ പദ്ധതിയായി. പനച്ചിക്കാട് പഞ്ചായത്ത് ഒന്നാം വാർഡിൽ പെട്ട പ്രദേശമാണ് ചുങ്കം മലയാറ്റിൻ കുന്നുംപുറം. വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ ശുദ്ധജലം ലഭിക്കാതെ...

ചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു : ഹാൾ നിർമ്മിച്ചത് 10 ലക്ഷത്തോളം രൂപ ഉപയോഗിച്ച്

കൊല്ലാട് :പള്ളം ബ്ലോക്ക് പഞ്ചായത്ത് 2024 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് വൈസ് പ്രസിഡൻറ് രജനി അനിലിന്റെ ഡിവിഷൻ ഫണ്ട് 10 75000രൂപ ചിലവഴിച്ച് നവീകരിച്ചചാന്നാനിക്കാട് മഹാത്മജി ലൈബ്രറി ഹോളിന്റെ ഉദ്ഘാടനം...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics