HomeKottayam

Kottayam

‘ഇന്ത്യ എന്റെ രാജ്യമല്ല’: ഫേസ്ബുക്കിലൂടെ രാജ്യത്തെയും ദേശീയപാതകയെയും അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം പാലാ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി : ഫേസ്ബുക്കിലൂടെ ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം പാലാ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ്...

പിഡി പി കോട്ടയത്ത്സാതന്ത്ര്യ സമരസംഗമം നടത്തി

കോട്ടയം : ഭരണഘടന വെല്ലുവിളിക്കെതിരെജനാധിപത്യ അട്ടിമറിക്കെതിരെ പിഡിപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ജനാധിപത്യ സമര സംഗമം സംഘടിപ്പിച്ചു. സംഗമം പി ഡി പി കേന്ദ്ര കമ്മറ്റിയംഗം എം...

റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് സ്വാതന്ത്രദിനാഘോഷം നടത്തി

കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡണ്ട് സി.തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഫ.കെ.സി ജോർജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. റോട്ടറി കുടബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ദേശഭക്തി...

പുന്നത്തുറയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

പാലാ : സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പുന്നത്തുറ സ്വദേശി ജോസ് തോമസിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പുന്നത്തുറ വെസ്റ്റ് ഭാഗത്ത് വച്ചായിരുന്നു അപകടം.

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് : ഗ്രാമിന് കുറഞ്ഞത് 05 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഗ്രാമിന് കുറഞ്ഞത് 05 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 9275സ്വർണം പവന് - 74200
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics