HomeKottayam
Kottayam
Kottayam
കോട്ടയം പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം : മരിച്ചത് മല്ലപ്പള്ളി സ്വദേശിനിയായ കുട്ടി
കോട്ടയം : പാമ്പാടിയിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ മതിലിൽ ഇടിച്ച് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിനിയായ കീർത്തി (3) ആണ് മരിച്ചത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാർ...
Kottayam
‘ഇന്ത്യ എന്റെ രാജ്യമല്ല’: ഫേസ്ബുക്കിലൂടെ രാജ്യത്തെയും ദേശീയപാതകയെയും അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം പാലാ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
കൊച്ചി : ഫേസ്ബുക്കിലൂടെ ദേശീയപാതകയെ അവഹേളിക്കുന്ന പോസ്റ്റിട്ട സംഭവത്തിൽ കോട്ടയം പാലാ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ ആൽബിച്ചൻ മുരിങ്ങയിലിനെതിരെയാണ് ആലുവ എടത്തല പൊലീസ് കേസെടുത്തത്. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ്...
General News
പിഡി പി കോട്ടയത്ത്സാതന്ത്ര്യ സമരസംഗമം നടത്തി
കോട്ടയം : ഭരണഘടന വെല്ലുവിളിക്കെതിരെജനാധിപത്യ അട്ടിമറിക്കെതിരെ പിഡിപി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ജനാധിപത്യ സമര സംഗമം സംഘടിപ്പിച്ചു. സംഗമം പി ഡി പി കേന്ദ്ര കമ്മറ്റിയംഗം എം...
Kottayam
റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് സ്വാതന്ത്രദിനാഘോഷം നടത്തി
കോട്ടയം: റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. പ്രസിഡണ്ട് സി.തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഫ.കെ.സി ജോർജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. റോട്ടറി കുടബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ദേശഭക്തി...
Information
പുന്നത്തുറയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
പാലാ : സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പുന്നത്തുറ സ്വദേശി ജോസ് തോമസിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പുന്നത്തുറ വെസ്റ്റ് ഭാഗത്ത് വച്ചായിരുന്നു അപകടം.