HomeKottayam
Kottayam
General News
മുത്തോലിയിൽ റിട്ടയേർഡ്എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് മുത്തോലി സ്വദേശി
പാലാ : മുത്തോലിയിൽ റിട്ടയേർഡ്എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലായിൽ എസ്ഐ ആയി റിട്ടയർ ചെയ്ത പുലിയന്നൂർതെക്കേൽസുരേന്ദ്രൻ ടി.ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് കണ്ടെത്തിയത്. റിട്ടയർ ചെയ്തതിന് ശേഷം...
Kottayam
ട്രമ്പിൻ്റെ കണ്ടത് പുടിൻ്റെ അപരൻ ! വീർത്ത മുഖം , നടത്തത്തിനും മാറ്റം : സോഷ്യൽ മീഡിയയിൽ ചർച്ച വൈറൽ
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനുമായുള്ള കൂടിക്കാഴ്ച ലോകമൊട്ടാകെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ മറ്റൊരു രസകരമായ ചർച്ചകൂടി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ട്രംപുമായി ചർച്ച നടത്തിയത് പുതിനല്ലെന്നും അത് അപരന്മാരില്‍...
General News
ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി ഉദ്ഘാടനം നടത്തി
കടുത്തുരുത്തി: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കൾ കടുത്തുരുത്തി മധുരവേലിയിൽ ആശുപത്രിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.മധുരവേലി പ്ലാമൂട് ജംക്ഷന് സമീപം ലക്ഷ്മി കോംപ്ലെക്സിലാണ് ആശുപത്രി.പാവപ്പെട്ട...
Kottayam
ആശ്രയയിൽ 67-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും 151 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പിന്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം...
Kottayam
കോട്ടയം കുറവിലങ്ങാട്ട് രാമായണ മാസാചരണം സമാപിച്ചു
കുറവിലങ്ങാട്: കർക്കടകമാസത്തിൽ ഇലയ്ക്കാട് ഗ്രാമത്തിലെ വീടുകളിൽ നടന്നുവന്നിരുന്ന രാമായണമാസാചരണവും സൽസഘവും സമാപിച്ചു.കർക്കടകം ഒന്നുമുതൽ മുപ്പത്തി ഒന്ന് ദിവസവും ഗ്രാമത്തിലെ ഓരോ വീടുകളിലും രാമായണപാരായണം നടന്നു. വൈകുന്നേരം തുടങ്ങുന്ന പാരായണത്തിൽ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും...